0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 194.4K

…

അങ്ങനെ ദീപക്കും കിരണും ഒരുമിച്ച് സൂപ്പർമാർക്കറ്റ് തുടങ്ങാനായി അനുയോജ്യമായ സ്ഥലം അന്വേഷിക്കാൻ തുടങ്ങി...

…

…അങ്ങനെ സ്ഥലം ഏകദേശം ഉറപ്പിച്ചു. കൊച്ചിയുടെ തിരക്കിൽ നിന്നും കുറച്ച് മാറിയാണെങ്കിലും, പ്രധാനപ്പെട്ട ടൗൺ ഏരിയയിൽ തന്നെ നല്ലൊരു സ്ഥലം അവർക്ക് ലഭിച്ചു. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവും വിശാലമായ കെട്ടിടവും പണിത് ഒന്ന് റെഡി ആക്കിയാൽ അടിപൊളിയാകും...ആ സ്ഥലം വാടകയ്‌ക്ക് എടുക്കുന്നതിനു പകരം ലീസിനായി എടുക്കാനാണ് അവർ തീരുമാനിച്ചത്. ലീസിനാകുമ്പോൾ സ്വന്തം ആവശ്യത്തിനനുസരിച്ച് കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്താനും കുറച്ചുകൂടി സൗകര്യപ്രദമായി ഉപയോഗിക്കാനും സാധിക്കുമെന്ന് അവർക്ക് തോന്നി. സ്ഥലം കണ്ടെത്തിയ ശേഷം അവിടെ പുതിയ കെട്ടിടം പണിയാൻ തന്നെ അവർ നിശ്ചയിച്ചു. ഇത് കാരണം ബിസിനസ്സ് തുടങ്ങാൻ കുറച്ച് കാലതാമസം ഉണ്ടാകുമെങ്കിലും, ഭാവിയിൽ ഇതാണ് ലാഭകരമെന്ന് രണ്ടുപേരും ഉറപ്പിച്ചു.

…

…

..

ആ സ്ഥലം ശരിയാക്കാൻ അവരെ സഹായിച്ചത് ഹരിയായിരുന്നു. എന്നാൽ ഹരിയുമായി സംസാരിച്ചതും ഇടപാടുകൾ നടത്തിയതുമെല്ലാം ദീപക് തന്നെയായിരുന്നു. ഒന്നുരണ്ട് തവണ മീറ്റിംഗുകളിൽ വെച്ച് കിരൺ ഹരിയെ കണ്ടിരുന്നെങ്കിലും, അവൻ കാര്യമായി കിരണിനോട് അടുത്തിടപഴകാനോ പഴയ സൗഹൃദം പുതുക്കാനോ ശ്രമിച്ചില്ല. ഹരിയുടെ ഈ പെരുമാറ്റം കിരണിന് ചെറിയൊരു സംശയം ഉണ്ടാക്കി. കാരണം, അന്നത്തെ വീട്ടിലെ പ്രശ്നങ്ങൾക്ക് ശേഷം ഹരിയും ശ്രുതിയും തമ്മിലുള്ള കൂടിക്കാഴ്ചകളെ കിരൺ പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനുശേഷം പഴയ ‘കക്കൾഡ് ഫാന്റസിയെക്കുറിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടുമില്ലായിരുന്നു. അതിലുപരി, അന്ന് വീട്ടിൽ വെച്ചുണ്ടായ വഴക്കിനു ശേഷം ശ്രുതിയും ഹരിയും തമ്മിൽ വീടുകളിലോ ഓഫീസിലോ വെച്ച് കണ്ടുമുട്ടുന്നില്ലെന്ന് കിരണിന് ഏകദേശം ഉറപ്പായിരുന്നു കാരണം ഫോൺ ലൊക്കേഷനിലോ ക്യാമറകളിലോ അത്തരം സൂചനകളൊന്നും ഉണ്ടായിരുന്നില്ല.

…

💬 Comments

View all comments