0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 201.1K

…

…

​“കിച്ചു! തോന്നിയതൊന്നും വിളിച്ചു പറയരുത്! അവൻ അങ്ങനെയൊന്നും പറയില്ല. അവൻ എന്തിനാ അങ്ങനെയൊക്കെ പറയുന്നത്?!”

…

…

​“അത് എനിക്കറിയില്ല! നീ അവനോട് തന്നെ ചോദിച്ചു നോക്ക്, അവൻ എന്തിനാ അങ്ങനെ പറഞ്ഞതെന്ന്!”

…

…

​“കിച്ചു... നീ ഒന്നാമത് നല്ലപോലെ കുടിച്ചിട്ടുണ്ട്. അവൻ വല്ലതും പറഞ്ഞപ്പോൾ നിനക്ക് തോന്നിയതായിരിക്കും. അല്ലാതെ അവൻ അങ്ങനെ പറയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നീ എന്തിനാ ഇങ്ങനെ കുടിച്ച് നടക്കുന്നത്? നീ സാധാരണ ഇങ്ങനെ കുടിക്കാറില്ലല്ലോ... എന്താ കിച്ചു ഇത്?”

…

…

​“ആഹ്... അപ്പോൾ ഇപ്പോൾ ഞാൻ കുറ്റക്കാരനായി! അല്ലേ? ഓ....ഇതിങ്ങനെയാ വരൂ... നീ അവന്റെ പക്ഷം പിടിച്ച്, അവന്റെ കൂടെ കിടന്നതിന്റെ നന്ദി കാണിക്കണ്ടേ! അതിന് എന്നെത്തന്നെ കുറ്റക്കാരനാക്കും!”

…

…

​അത് കേട്ടതും ശ്രുതി കത്തുന്ന കണ്ണുകളോടെ കിരണിനെ സൂക്ഷിച്ചു നോക്കി:

…

…

​“എന്താ... എന്താ നീ ഇപ്പോൾ പറഞ്ഞത്?!”

…

…

…

എന്താ... എന്താ നീ ഇപ്പോൾ പറഞ്ഞത്?!” ശ്രുതി വീണ്ടും ചോദിച്ചു.

​എന്നാൽ അതൊരിക്കൽ കൂടി എടുത്തു പറയാനുള്ള ധൈര്യം കിരണിന് ഉണ്ടായിരുന്നില്ല.

…

…

….

​“കൂടെ കിടന്നതിന്റെ നന്ദി അല്ലേ കിച്ചു? നിനക്ക് വേണ്ടിയാ ഞാൻ ഇതൊക്കെ ചെയ്തത്, ജോണിന്റെ ഒപ്പം, ഇപ്പോൾ ഹരിയുടെ ഒപ്പം... അല്ലേ? നിന്റെ ഈ നരകത്തിലെ ഫാന്റസിയും കൊപ്പും ഓരോന്നും കാരണമാണ് നമ്മൾ ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്. എന്നിട്ട് ഇപ്പോൾ ഞാൻ മാത്രം കുറ്റക്കാരിയായി, അല്ലേ?!”

…

…

…

​“എന്താടി? നിർത്തിയോ മുഴുവൻ പറയ്യ്...

..

…

💬 Comments

View all comments