Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
വീണു.
ഏറെ നേരം ഹാൾ ഇരുട്ടിൽ കഴിഞ്ഞ ശേഷം, സോഫയിൽ കിടന്ന കിരണിന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ശ്രുതി തലയുയർത്തിയത്. ഫോണിൽ ‘ദീപക്’ എന്ന് തെളിയുന്നത് കണ്ട അവൾ കോൾ അറ്റൻഡ് ചെയ്തു.
…
…
…
“ഹലോ...” കരച്ചിലടക്കാൻ പാടുപെട്ട് ശ്രുതി പറഞ്ഞു.
…
…
“ശ്രുതിമോളെ... അവനെന്തേ?”
…
…
“അവൻ കിടന്നുറങ്ങുകയാണ് ദീപക്കേട്ടാ ...”
…
…
“നിന്റെ സങ്കടം ഇനിയും മാറിയില്ലേ? നീ കരയുകയൊന്നും വേണ്ട, അതൊന്നും കാര്യമാക്കണ്ട...”
…
…
ഞാൻ ഹരിയോട് സംസാരിച്ചിരുന്നു... നമ്മുടെ ആ സ്ഥലത്തിന്റെ കാര്യം പറഞ്ഞാ വഴക്കിട്ടത് അങ്ങനെയൊക്കെയാ ഹരി പറഞ്ഞത്.
…
…
“രണ്ടാൾക്കും നല്ല ബോധമില്ലാത്തതുകൊണ്ട് നാളെ രാവിലെ ബോധം വരുമ്പോൾ നമുക്ക് ചോദിക്കാം. നീ അതോർത്ത് വിഷമിക്കണ്ട കേട്ടോ. പോയി കിടന്നോ...
…
…
…
രാവിലെ ഞാൻ അങ്ങോട്ട് വരാം. അവനോട് എനിക്കൊന്ന് സംസാരിക്കണം. അവന് എന്ന് മുതലാ ഈ സ്വഭാവം തുടങ്ങിയതെന്ന് എനിക്കറിയണമല്ലോ.
…
…
…
“ആഹ്... ശരി ചേട്ടാ ,” എന്ന് പറഞ്ഞ് ശ്രുതി ഫോൺ വെച്ചു.
…
…
…
സോഫയിലേക്ക് ഫോൺ വെച്ചതിന് പിന്നാലെ കിരണിന്റെ ഫോണിലേക്ക് തുടരെത്തുടരെ രണ്ട് മൂന്ന് നോട്ടിഫിക്കേഷനുകൾ വരുന്നത് ശ്രുതി കണ്ടു. ഫോൺ അൺലോക്ക് ചെയ്ത് നോക്കിയപ്പോൾ, “Wi-Fi is connected. Your TinyCam Home Camera new update available “
…
…
…
എന്ന് നോട്ടിഫിക്കേഷൻ ബാറിൽ കാണിച്ചു.
ആദ്യം അതത്ര ശ്രദ്ധിച്ചില്ലെങ്കിലും, വീണ്ടും മെസ്സേജുകൾ വന്നതോടെ എന്താണെന്നറിയാൻ ശ്രുതി
💬 Comments
View all comments