0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 203.1K

ദേഷ്യം ഇരട്ടിയാക്കി.... അവൻ ഹരിക്ക് നേരെ വിരൽ ചൂണ്ടി.

…

…

​“എന്താടാ ബാസ്റ്റർഡ് നീ പറഞ്ഞത്?”

…

…

​“കേട്ടില്ലേ? എന്നാൽ ശരിക്ക് കേട്ടോ... അവളുടെ മേൽ ഇപ്പോൾ നിന്നെക്കാളും അധികാരം എനിക്കുണ്ട് ! അവൾ എന്റെ ഒപ്പം കിടന്നവളാ... ഇനി എത്ര വേണമെങ്കിലും എന്റെ ഒപ്പം കിടക്കും! എനിക്ക് തോന്നിയാൽ ഞാൻ അവളെ പലരുടെയും ഒപ്പവും കിടത്തും! നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ലടാ!”

https://i.postimg.cc/Kz4HX8Kp/Whats-App-Image-2026-10-02-at-12-25-28-PM-(2).jpg

…

…

…

​അത് കേട്ടതും കിരണിന്റെ നിയന്ത്രണം പൂർണ്ണമായി വിട്ടുപോയി. അവൻ ഹരിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു!

…

…

…

പിന്നീട് നടന്നതെല്ലാം ഹരി പ്ലാൻ ചെയ്തതുപോലെ തന്നെയായിരുന്നു... മനപ്പൂർവ്വം അവിടെയൊരു സീൻ സൃഷ്ടിച്ച്, ശ്രുതി അടക്കം എല്ലാവരും കിരണിനോട് ദേഷ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. താൻ അവിടെ നിസ്സഹായനാണെന്നും, മറ്റുള്ളവർക്ക് തന്നോട് ഒരു സഹതാപം തോന്നണമെന്നും ഹരി മനസ്സിൽ കരുതിയതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു.

…

…

…

…

…

…

…

…

​കിരൺ ബെഡിൽ എഴുന്നേറ്റിരുന്ന് തലയ്ക്ക് കൈവെച്ച് ആലോചിച്ചു. ‘ഇന്നലെ താൻ എന്ത് മണ്ടത്തരമാണ് കാണിച്ചത്! മദ്യ ലഹരിയിൽ ഹരിക്ക് നേരെ കൈവെച്ചു. അവനെ തല്ലിയതിൽ തെല്ലും കുറ്റബോധം ഇല്ലെങ്കിലും, അത് അവൻ തന്നെ പെടുത്താൻ ഒരുക്കിയ കെണിയാണെന്ന് കിരണിന് ഇപ്പോൾ വ്യക്തമായി മനസ്സിലായി. ശ്രുതി ഓടിയെത്തിയപ്പോഴുള്ള ഹരിയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ കിരണിനത് മനസ്സിലാകേണ്ടതായിരുന്നു. അവൻ സ്വയം ഒരു നിഷ്കളങ്കനായി അഭിനയിക്കുകയായിരുന്നു... മറ്റുള്ളവരുടെയല്ല, ശ്രുതിയുടെ സഹതാപം പിടിച്ചുപറ്റാൻ വേണ്ടി! ശേ...

💬 Comments

View all comments