Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
ഞാൻ എന്ത് മണ്ടത്തരമാണ് കാണിച്ചത്! ശ്രുതിയെയും കൈവെച്ചു, ദേഷ്യപ്പെട്ടു... ഇന്നലെ ഒരു നശിച്ച ദിവസം തന്നെയായിരുന്നു!’
…
….
…..
ശ്രുതിയുടെ മുന്നിൽ വെച്ച് ഹരിയുടെ പ്ലാൻ ഇതായിരുന്നുവെന്ന് അവൾക്ക് ബോധ്യപ്പെടുത്തണമെന്ന് കിരൺ ഉറപ്പിച്ചു.
…
…
കിരൺ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷായി ഹാളിലേക്ക് നടന്നു. ശ്രുതി അടുക്കളയിലുണ്ടാകും എന്നാണ് അവൻ കരുതിയത്. എന്നാൽ ഹാളിലേക്ക് ചെന്ന കിരൺ കാണുന്നത്, സോഫയിൽ ഇരുന്ന് കൈകൾക്കുള്ളിൽ മുഖം പൂഴ്ത്തി കരയുന്ന ശ്രുതിയെയാണ്.
കിരൺ പതിയെ ചുവടുകൾ വെച്ച് ശ്രുതിയുടെ അടുത്തേക്ക് നടന്നു ചെന്നു...
..
..
…
ശ്രുതിയുടെ തോളിൽ കിരൺ കൈവെച്ചു.
…
…
“പെണ്ണേ...”
ശ്രുതി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. കിരൺ വീണ്ടും വിളിച്ചു.
…
…
“പെണ്ണേ, സോറി. ഇന്നലെ കുറച്ച് കൈവിട്ടുപോയി, ഞാൻ... എനിക്ക് ... പറ്റിപ്പോയി, സോറി പെണ്ണേ.”
…
…
…
കിരൺ അവളെ ഒന്ന് കുലുക്കി വിളിക്കാൻ നോക്കിയതും ശ്രുതി അവന്റെ കൈ തട്ടിമാറ്റി. എന്നിട്ട് കത്തുന്ന കണ്ണുകളോടെ അവന്റെ നേരെ നോക്കി. അവളുടെ മുഖം കണ്ടതും കിരണിന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു—അത്രയും ദേഷ്യത്തോടെ ശ്രുതിയെ ഇതിനുമുമ്പ് അവൻ കണ്ടിട്ടില്ല.
…
…
“പെണ്ണേ, എനിക്ക്...”
ശ്രുതി ഒന്നും മിണ്ടാതെ കിരണിന്റെ മുന്നിൽ എഴുന്നേറ്റു നിന്നു. ശേഷം തന്റെ ഫോണിലെ ക്യാമറ ആപ്പ് തുറന്ന് കിരണിന്റെ നേരെ കാണിച്ചു.
…
…
…
“ഇതെന്താ ഇത്?”
കിരൺ ഫോണിലേക്ക് നോക്കിയതും പെട്ടെന്നൊരു ഭയം അവന്റെ മുഖത്ത് നിഴലിച്ചു.
…
…
“പെണ്ണേ, ഇത്...”
…
…
“മതി!
💬 Comments
View all comments