Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
ഞാൻ ആരുടെയും പെണ്ണൊന്നുമല്ല. ഇതെന്താ എന്ന് മാത്രം പറഞ്ഞാൽ മതി.
…
…
..
ഈ ക്യാമറ... നിങ്ങൾ ഈ വീട്ടിൽ ഒറ്റയ്ക്കല്ല താമസിക്കുന്നത് എന്നുള്ള ബോധ്യം നിങ്ങൾക്കുണ്ടോ?”
…
…
…
“പെണ്ണേ, ഞാൻ...”
…
…
“ഞാൻ ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി, എനിക്ക് വേറൊന്നും കേൾക്കണ്ട! ബോധ്യമുണ്ടോ?”
……
…..
….
“ഉണ്ട്...”
…
…
“പിന്നെ ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോൾ എന്നോട് പറയണമെന്ന് നിങ്ങൾക്ക് തോന്നിയില്ലേ?”
…
…
…
“തോന്നി...”
“എന്നിട്ട് അത് പറയാതിരുന്നത് എന്താ?”
…
…
“അത്... ഞാൻ പറയണമെന്ന് വിചാരിച്ചതാ, എന്നിട്ട് അത് പിന്നെ...”
…
…
“എന്നിട്ട് എന്താ പറയാതിരുന്നത് എന്നാണ് എനിക്കറിയേണ്ടത്!”
…
…
“പെണ്ണേ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...”
…
…
“കേൾക്കാനാ ഞാൻ ഇവിടെ ഇരിക്കുന്നത് , കിരൺ!”
അവൾ ‘കിരൺ’ എന്ന് വിളിച്ചതും അവൻ ഒന്ന് ഞെട്ടിപ്പോയി. അവന്റെ നെഞ്ചിൽ വല്ലാത്തൊരു മുള്ള് കുത്തിക്കയറുന്ന വേദന തോന്നി. ‘കിച്ചു’ എന്ന് വിളിച്ചിരുന്നവൾ ഇപ്പോൾ ‘കിരൺ’ എന്നാക്കിയിരിക്കുന്നു.
…
…
“പെണ്ണേ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...”
…
…
…
“എനിക്കൊന്നും കേൾക്കണ്ട! നിങ്ങൾ അലക്സിന്റെ വീട്ടിലും ഇവിടെയും വന്ന് കാണിച്ചുകൂട്ടിയതും എന്നോട് പറഞ്ഞതുമെല്ലാം എനിക്ക് ഓർമ്മയുണ്ടല്ലോ. അതിന്റെ കൂടെ ഇതും... ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്? നിങ്ങളെ സ്നേഹിച്ചതോ? മറ്റെന്തിനേക്കാളും കൂടുതൽ നിങ്ങളെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്! നിങ്ങൾ പറഞ്ഞ ഓരോ ഫാന്റസിയും മണ്ണാങ്കട്ടയുമൊക്കെ കാണിച്ചുകൂട്ടിയപ്പോൾ നിങ്ങളുടെ കൂടെ നിന്നതിന് എനിക്ക്
💬 Comments
View all comments