Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
തരുന്ന സമ്മാനമാണോ ഇത്? ഇവിടെ ക്യാമറ വെച്ചപ്പോൾ എന്നോട് ഒരു വാക്ക് പോലും പറയണമെന്ന് നിങ്ങൾക്ക് തോന്നിയില്ലേ?”
…
…
കിരണിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.
…
…
“ചോദിച്ചത് കേട്ടില്ലേ?”
…
…
കിരൺ ഒന്നും മിണ്ടിയില്ല. അവൻ തലതാഴ്ത്തി എല്ലാം കേട്ടുനിൽക്കുകയായിരുന്നു.
…
…
“നിങ്ങളുടെ സന്തോഷത്തിന് വേണ്ടി പറയുന്നവന്മാരുടെ ഒകെ കൂടെ കിടക്കാൻ പറഞ്ഞതിനാണോ, ഇനി നാളെ വഴിയിൽ കിടക്കുന്ന ആരുടെയെങ്കിലും കൂടെ കിടക്കാൻ പറയുമോ നിങ്ങൾ?”
…
…
അത് കേട്ടതും കിരണിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.
..
…
ഓരോരുത്തരുടെ കൂടെ കിടന്നതും പോരാ, ആ കഥകളെല്ലാം വന്ന് പറഞ്ഞതും പോരാ, ഇപ്പോൾ അറിയാതെ ക്യാമറ വെച്ച് കാണാനും തുടങ്ങിയല്ലേ?”
…
…
…
ശ്രുതി പറഞ്ഞുപറഞ്ഞ് എങ്ങോട്ടൊക്കെയോ കയറിപ്പോകുന്നത് കേട്ട് കിരണിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
…
…
“ഞാൻ പറയുന്നതാണോ കുറ്റം? നീ ചെയ്തതല്ലേ കുറ്റം?”
…
“ശരി, സമ്മതിച്ചു! ഞാൻ ക്യാമറ വെച്ചു, നിന്നോട് പറഞ്ഞതുമില്ല. പക്ഷെ ഞാൻ എന്തുകൊണ്ട് ക്യാമറ വെച്ചു എന്ന് നീ ചോദിച്ചോ? എന്താ നിനക്കത് ചോദിക്കാത്തത് ?”
…
…
എന്താടി, നിന്റെ വായിലെ നാക്ക് ഇറങ്ങിപ്പോയോ? എന്നോട് ചോദിക്ക്... നിനക്ക് അറിയണ്ടേ ഞാൻ എന്തിനാ ക്യാമറ വെച്ചതെന്ന്? ക്യാമറ വെച്ചത് മറ്റൊന്നിനുമല്ല, നീയും നിന്റെ മറ്റവനും ഞാനറിയാതെ ഇവിടെ കിടന്ന് കൂത്താടുന്നത് കാണാൻ വേണ്ടിയാ! ഇനി എന്താ അറിയേണ്ടത്?”
…
…
ശ്രുതി ഒന്നും മിണ്ടിയില്ല. കിരണിന്റെ മുഖത്തേക്ക് നോക്കി നിന്ന അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
…
…
💬 Comments
View all comments