← Back to അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Comments

അങ്കിൾ ജോൺ S2 [Thomas Shelby] · approved reader discussion

Vishnu • 15-12-2025 08:38

പേജ് കൂട്ടി എഴുത്.. പഹയാ 😁
അങ്കിൾ ജോൺ ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുന്ന സ്റ്റോറി ആണ്..
സീസൺ 2..അതിനേക്കാളും ഹിറ്റ്‌ ആകും..
സ്റ്റോറി മുടങ്ങാതെ തരണേ 😜
നല്ലത് ഒന്നും ഇപ്പോൾ ഇവിടെ വരുന്നില്ല.. അതാ 😁😜

Rodin • 15-12-2025 08:37

Nalla thudakkam next partinu vendi waiting

Baba yaga • 15-12-2025 18:48

അവസാനം വന്നല്ലോ സന്തോഷം. അടുത്ത പാർട്ട്‌ പേജ് കൂട്ടി എഴുതണേ. പറ്റുമെങ്കിൽ ജോണിനെ ഒരു കാമിയോ റോൾ കൊടുക്കണം

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 15-12-2025 08:29

ബ്രോ തിരിച്ചുവന്നത് ഒരുപാട് സന്തോഷം ഒരുപാട് നാളായി കാത്തിരുന്ന കഥയാണ് ഇത് നമ്മൾ പൊളിക്കും അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

Vishnu • 15-12-2025 08:29

❤️👌.. വെൽക്കം ബാക്ക് 😁

Canavero • 15-12-2025 08:01

പൊളിക്കും