0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 99.7K

ചെയ്തു. വട്ടവടയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി പോകുന്നു, ശനിയാഴ്ച വെളുപ്പിന് അവിടെ എത്തുന്നു.

ശനിയാഴ്ച അവിടെ കറങ്ങി നടക്കുന്നു. ശനിയാഴ്ച അവിടെ സ്റ്റേ ചെയ്ത് ഞായറാഴ്ച രാവിലെ തിരിച്ചുവരുന്നു. തിരിച്ചുവരുന്ന വഴി എവിടെയെങ്കിലും ഒക്കെ ഒന്നുകൂടെ കറങ്ങി വൈകുന്നേരത്തിനു മുമ്പ് വീട്ടിലെത്തുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

ഹോം സ്റ്റേ നേരത്തെ പറഞ്ഞപോലെ ഹരിയുടെ ഹോം സ്റ്റേ അറേഞ്ച് ചെയ്യാമെന്ന് ദീപു പറഞ്ഞു. വണ്ടിയും ഹരിയുടെ ഒരു അർബാനിയ ഉണ്ട്, അത് അറേഞ്ച് ചെയ്തിട്ടുണ്ട്.

അപ്പോ അങ്ങനെ ഞങ്ങള് അഞ്ചു ആണുങ്ങളും അഞ്ച് പെണ്ണുങ്ങളും മൂന്ന് കുട്ടികളും എല്ലാവരുമായിട്ട് ഈ വണ്ടി അറേഞ്ച് ചെയ്തു...

പെട്ടെന്ന് പോകുന്നതിന് തലേദിവസം ദീപു വിളിച്ചു .

എടാ, ഒരാളുകൂടെ ഉണ്ടാവും.

ആരാ?

ഡാ ഹരി ഉണ്ടാവും.

ഹരിയോ?

..

അത് വേറെ ഒന്നുമല്ല, ഞാൻ അവനോട് വണ്ടി അറേഞ്ച് ചെയ്യാൻ വിളിച്ചതായിരുന്നു. അവന് വേറെ പരിപാടി ഒന്നുമില്ല. അപ്പോ ചുമ്മാ ഇരിക്കുകയാണെങ്കിൽ അവൻ വന്നു കഴിഞ്ഞാൽ നമുക്കൊരു കൂട്ടാവും.

അവന്റെ പ്രോപ്പർട്ടി അല്ലേ? പോകുന്ന വഴി അവന്റെ രണ്ടുമൂന്ന് റിസോർട്ടിനുള്ള സ്ഥലം നോക്കാൻ കേറാം. നമുക്ക് ചെറുതായിട്ട് അടിക്കുകയും ചെയ്യാം. സൗകര്യമുണ്ടാവും. അവൻ വണ്ടി ഓടിച്ചോളും

..

അല്ലടാ രാത്രി അവൻ വണ്ടി ഓടിച്ച് അത്രയും ദൂരം ഒക്കെ...

നീ എന്താ പറയുന്നത്?’ ‘അവൻ ഒറ്റയ്ക്ക് നാട് മുഴുവൻ കറങ്ങുന്നവനാ..അവൻ ധൈര്യമായിട്ട് വണ്ടി ഓടിക്കും. അവൻ തന്നെയാണ് പറഞ്ഞത്. അപ്പോ

💬 Comments

View all comments