0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 431.6K

ശ്രുതി വന്നിരുന്നു. ഞങ്ങൾ രണ്ടുപേരും സോഫയിലിരുന്ന് കാപ്പിയും കുടിച്ച് കുറെ നേരം സംസാരിച്ച് ആ ദിവസം അങ്ങനെ കഴിച്ചുകൂട്ടി.

ശ്രുതിയും ഞാനും മാത്രമായി ചെലവഴിക്കുന്ന നിമിഷങ്ങൾ എനിക്ക് വളരെ പ്രിയപ്പെട്ടതായി മാറി. പണ്ടത്തെപ്പോലെ, എന്റെ അടുത്ത് വിസിറ്റിന് വരുന്ന ഒരു ഗസ്റ്റിനെപ്പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.

അവനെ സ്നേഹിക്കുകയും, എനിക്ക് വേണ്ടി കുറച്ചു സമയം മാത്രം മാറ്റിവെക്കുകയും ചെയ്യുന്ന ശ്രുതി—പലപ്പോഴും അവൾ എനിക്ക് വേണ്ടി കണ്ടെത്തുന്ന സമയം ഒരു പ്രായശ്ചിത്തം പോലെയാണ് എനിക്ക് തോന്നിയത്.

ഇതെല്ലാം എന്റെ മനസ്സിൽ കിടന്ന് ഉരുണ്ടുകൂടി നെഞ്ച് പൊട്ടി ചാകുമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത്.

അങ്ങനെ പനിയെല്ലാം മാറി, രണ്ടു മൂന്ന് ദിവസത്തെ റെസ്റ്റിന് ശേഷം ഞാനും ശ്രുതിയും വീണ്ടും ഓഫീസിൽ പോയിത്തുടങ്ങി. അങ്ങനെ ഒരു ദിവസം ഓഫീസ് കഴിഞ്ഞ് വന്നപ്പോഴാണ് പുഞ്ചിരിയോടെ ശ്രുതി എന്റെ അടുത്തേക്ക് ഓടിവന്നത്.

“കിച്ചു, ഒരു ഹാപ്പി ന്യൂസുണ്ട്!”

“എന്താ പെണ്ണേ?”

“നീ ഓർക്കുന്നുണ്ടോ, നമ്മൾ പണ്ട് ലുലുവിൽ പോയപ്പോൾ കുറേ കുട്ടികൾ അവിടെവെച്ചൊരു അഡ്വന്ച്ചർ ക്ലബ്ബിൽ രജിസ്റ്റർ ചെയ്യിപ്പിച്ചത്...?...

….

…..

“ആ, ഓർക്കുന്നുണ്ട്, ഓർക്കുന്നുണ്ട്. അതിനെന്താ?”

“ആ, ഇന്ന് അവിടുന്ന് ഒരു ലേഡി എന്നെ വിളിച്ചിരുന്നു. അവരൊരു ട്രെക്കിംഗും ക്യാമ്പിംഗും പ്ലാൻ ചെയ്യുന്നുണ്ട്.”

“ക്യാമ്പിംഗോ?”

“അതേന്നെ! കപ്പിൾസ് ഓൺലി!”

“കപ്പിൾസ് ഓൺലിയോ... എവിടെയാ സ്ഥലം?”

“സ്ഥലം കൃത്യമായിട്ട് എനിക്ക് മനസ്സിലായില്ല, കർണാടക ബോർഡറിൽ എവിടെയോ

💬 Comments

View all comments