0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 431.5K

അവിടെ സംസാരം കേട്ടത്. എന്റെ നടത്തത്തിന്റെ വേഗത കുറച്ച്, ഞാൻ അടുക്കളയുടെ പുറത്തുനിന്ന് പതിയെ എത്തിനോക്കി...

ബാക്ക് ടു പ്രസന്റ്...

അങ്ങനെ ഉറക്കത്തിൽ നിന്ന് ഉണർന്ന ഞാൻ കണ്ണു തുറന്ന് ചുറ്റും നോക്കി. മുറിയിൽ ആകെ ഇരുട്ടാണ്. പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നല്ല ശരീരവേദന.

അങ്ങനെ പണിപ്പെട്ട് ഞാൻ എഴുന്നേറ്റ് ശ്രുതിയെ വിളിച്ചു, "പെണ്ണേ... പെണ്ണേ..."

തൊണ്ടവേദന കാരണം ശബ്ദം പുറത്തേക്ക് വരുന്നില്ല. അതുകൊണ്ട് ഞാൻ പണിപ്പെട്ട് എഴുന്നേറ്റ് പതിയെ പുറത്തേക്ക് കടന്നു. മുറി കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ അവിടെ നേരത്തെ കണ്ട ഡ്രസ്സുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹരി പോയെന്ന് ഞാൻ ഊഹിച്ചു.

പതിയെ ശ്രുതിയെ നോക്കി അടുക്കളയിൽ എത്തിയപ്പോഴാണ് അവിടെ സംസാരം കേട്ടത്. എന്റെ നടത്തത്തിന്റെ വേഗത കുറച്ച്, ഞാൻ അടുക്കളയുടെ പുറത്തുനിന്ന് പതിയെ എത്തിനോക്കി...

“സംസാരം മാത്രമായിരുന്നോ അതോ?” കിച്ചു ചോദിച്ചു.

ചെറിയൊരു നാണത്തോടെ

ശ്രുതി പറഞ്ഞു, “പോടാ...”

“ഓ ശരി, നടക്കട്ടെ നടക്കട്ടെ. നമ്മളൊന്നും പറയുന്നില്ലേ,”

കഷ്ടപ്പെട്ട് വരുത്തിയൊരു ചെറുചിരിയോടെ ഞാൻ പറഞ്ഞു.

“കിച്ചു, എഴുന്നേറ്റേ, ഫ്രഷാവൂ.”

ഞാൻ അങ്ങനെ ശ്രുതിയുടെ സഹായത്തോടെ പതിയെ എഴുന്നേറ്റ് ബാത്റൂമിലേക്ക് കടന്നു. കുളിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു. എത്ര നാളിങ്ങനെ ഒളിച്ചുകളിക്കണം? ശ്രുതിയോട് എല്ലാം തുറന്നു പറയണമെന്ന് ആഗ്രഹമുണ്ടെങ്കിലും, അതിനുശേഷമുള്ള എന്റെ ജീവിതം എങ്ങനെയായിരിക്കും എന്നുള്ള ചിന്ത എന്നെ പലപ്പോഴും പിന്നോട്ട് വലിച്ചു.

അങ്ങനെ കുളി കഴിഞ്ഞ് ഞാൻ തിരിച്ചിറങ്ങി. എനിക്കൊരു ചൂട് കാപ്പിയുമായി

💬 Comments

View all comments