0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 341.6K

ഹരി മെസ്സേജ് അയച്ചു.’ ‘അയച്ചോ?’ ‘ഒന്നുമില്ല, അവൻ തമാശക്ക് ചെയ്തതാണ്. എന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. ഞാൻ അങ്ങ് പേടിച്ചുപോയി!’...

‘ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞില്ലേ പെണ്ണേ? അവൻ അങ്ങനെ തമാശ കാട്ടിയതായിരിക്കും. നീ ചുമ്മാ അതിൽ കയറി ടെൻഷനാവേണ്ട എന്ന്.’ ‘ഓഹ്, എന്നാലും ഞാൻ പെട്ടെന്ന് പേടിച്ചുപോയിരുന്നു.

ഹരിക്ക് രണ്ടു ദിവസത്തെ പരിചയത്തിൽ ഞാൻ കുറച്ചു ഓവർ ആയി സ്വാതന്ദ്രം എടുത്തോയെന്നു ഓർത്തുപോയി

..

അതൊക്കെ ചുമ്മാ തമാശക്ക് കൂട്ടുകാരുമായിട്ട് ചെയ്യുന്നത് അല്ലേ?’ ‘ആ, എന്തായാലും അത് പോട്ടെ. അവൻ ഗ്രൂപ്പിൽ തിരിച്ചു ആഡ് ആയി.’ ‘ആഡ് ആയോ?’ ‘ആ, ഗ്രൂപ്പിൽ ആഡ് ആയി.’

അങ്ങനെ ആ ദിവസങ്ങൾ കടന്നുപോയി. അതിനിടയ്ക്ക് ഇടയ്ക്കിടയ്ക്ക് ഹരി ശ്രുതിയുടെ ഫോണിലേക്ക് മെസ്സേജ് അയക്കാറുണ്ട്, ശ്രുതി ഹരിയുടെ ഫോണിലേക്കും മെസ്സേജ് അയക്കാറുണ്ട്.

കാഷ്വൽ ടോക്സ് ഒക്കെ നടക്കാറുണ്ട്. ശ്രുതി എന്നോട് കാര്യങ്ങൾ പറയാറുമുണ്ട്. അവൾ പുറത്തുപോകുമ്പോഴും മാളിൽ വെച്ചുമൊക്കെ യാദൃശ്ചികമായി ഹരിയെ കാണാറുണ്ട്. അങ്ങനെ അവരുടെ സൗഹൃദം വളർന്നു.

ഹരി എന്റെയും നല്ലൊരു സുഹൃത്തായി തന്നെ വളർന്നു വരികയായിരുന്നു.

ഞാൻ ജോലിത്തിരക്കിനിടയിൽ അധികം അവരുമായി സംസാരിക്കാൻ സമയം കിട്ടാറില്ലെങ്കിലും, ആരുടെയെങ്കിലും വീട്ടിൽ കൂടുമ്പോഴോ അങ്ങനെയുള്ളപ്പോളോ ഹരി ഉണ്ടെങ്കിൽ ഞങ്ങൾ നല്ല രീതിയിൽ കമ്പനിയായി വർത്തമാനം പറഞ്ഞിരിക്കാറുണ്ട്.

ഇടയ്ക്ക് ദീപുവിന്റെ കൂടെ ബിയറടിക്കാൻ പുറത്തുപോകുമ്പോഴും ഹരിയും ഉണ്ടാകാറുണ്ട് പലപ്പോഴും.

അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി. അങ്ങനെ ഒരു രണ്ടുമാസത്തിനുശേഷമാണ് ദീപുവിന്റെയും ശരണ്യയുടെയും വെഡ്ഡിംഗ് ആനിവേഴ്സറി

💬 Comments

View all comments