0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 341.6K

വരുന്നത്. അപ്പോ ചെറിയൊരു ഗെറ്റ് ടു ഗെദർ പോലെ ഞങ്ങൾ അഞ്ചുപേരും ഞങ്ങളുടെ ഫാമിലീസും മാത്രം ഒന്ന് കൂടാമെന്ന് കരുതി.

റിസോർട്ടിലൊന്നുമില്ല, ദീപുവിന്റെ വീട്ടിൽ തന്നെ. ഞങ്ങൾ ദീപുവിന്റെ വീട്ടിലെത്തി. പരിപാടികളൊക്കെ നടക്കുന്നതിനിടയിൽഹരിയും വന്നു. ഹരി വന്നപ്പോ എല്ലാവരും ഹരിയെ നോക്കി പുഞ്ചിരിച്ചു.

ഹരി വന്നു, വർത്തമാനം പറഞ്ഞു. ഹരിയും ശ്രുതിയും തമ്മിൽ സംസാരിച്ചു. എല്ലാവരുമായിട്ടുള്ള കാഷ്വൽ ടോക്ക് മാത്രമാണ് ശ്രുതിയും ഹരിയും തമ്മിൽ നടത്തിയത്.

ശ്രുതിയും അതുപോലെതന്നെ എല്ലാവരുമായി സംസാരിക്കുന്നപോലെ തന്നെയാണ് ഹരിയോടും, പ്രത്യേകിച്ച് സംശയാസ്പദമായി ഒന്നും കണ്ടില്ല. അങ്ങനെ എല്ലാവരും അതുകഴിഞ്ഞ് പിരിഞ്ഞു.

അതിനിടയിൽ ഒരുദിവസം ശ്രുതി എന്നോട് പറഞ്ഞു, ‘ഹരിയെ ഞാൻ ഓഫീസിന്റെ അടുത്ത് വെച്ച് കണ്ടു. ഹരി അവിടെ ഏതൊക്കെയോ ആളുകളെ കാണാൻ വന്നതാണ്.

അപ്പോഴാണ് ഞാൻ ഓഫീസ് കഴിഞ്ഞിറങ്ങിയത്. എന്നെ കണ്ടു, കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നു പോന്നു.’ അപ്പോ ഞാൻ ചോദിച്ചു,

ആണോ?

‘കിച്ചുവിന് അറിയാമോ? അവൻ കല്യാണം കഴിക്കാത്തതിന്റെ കാരണം കിച്ചുവിന് അറിയാമോ?’

എന്താ? എനിക്കറിയില്ല, ഞാൻ ചോദിച്ചിട്ടില്ല. ദീപു എന്തൊക്കെയോ പറഞ്ഞിട്ടുണ്ടെങ്കിലും ഞാൻ വിശദമായി ചോദിച്ചിട്ടില്ല.

അതെന്താനോ , ട്രിപ്പ് പോയപ്പോ എന്നോട് ശരണ്യയും ദീപ്തിയും ഒക്കെ പറഞ്ഞതാ

എന്താ പ്രശ്നം?

കിച്ചു, ഹരിക്കു

കോളേജിൽ പഠിക്കുന്ന സമയത്ത് ഹരിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.

….

….

വീട്ടുകാർക്കെല്ലാം ഇഷ്ട്ടമായിരുന്നു... പരസ്പരം സമ്മതത്തോടെ കല്യാണനിശ്ചയം നടത്താൻ വേണ്ടി എല്ലാവരും ആലോചിച്ച് നിശ്ചയിച്ചുവെച്ചിരിക്കുകയായിരുന്നു. അന്ന് കല്യാണനിശ്ചയത്തിന് ഒരാഴ്ചയോ രണ്ടാഴ്ചയോ

💬 Comments

View all comments