Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
എന്താ എന്നുള്ള രീതിയിൽ പെണ്ണിനെ നോക്കി...
…
അല്ല, ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു. പരുപാടിക്കിടയിലും...നീ എന്നെ തന്നെ നോക്കിയിരിക്കികയിരുന്നല്ലോ... എന്താ സാറിന്റെ ഉദ്ദേശം...നോക്കിയിരിക്കുകയായിരുന്നു.പോരാത്തതിന്... വീട്ടിൽ വന്നപ്പോഴും നിനക്കൊരു ഇളക്കം പോലെ തോന്നി. അതാ ഞാൻ ചോദിച്ചത്.’
…
…
യേ എനിക്കൊന്നുമില്ല... നിനക്ക് തോന്നിയത് ആവും പെണ്ണെ...
…
…
‘എന്റെ പൊന്നു കിച്ചു , ഞാൻ നിന്നെ ആദ്യമായിട്ടല്ലേ കാണുന്നത്! എന്താണെന്ന് വെച്ചാൽ പറ... എന്തോ ഉണ്ട്, നിന്റെ മനസ്സിൽ
…
…
ഏയ്, ഒന്നുമില്ലെടാ
..
…
ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?’
…
…
ഇല്ല
…
…
ഞാൻ സീരിയസ്സായിട്ടാണ് പെണ്ണെ..ചോദിക്കുന്നത്.
..
…
ശെരി എന്താ? നീ ചോദിക്ക്.
…
…
എനിക്ക് നിന്നോട് ചോദിക്കാനുള്ളത് ഹരിയെക്കുറിച്ചാണ്...’
…
…
‘അവനെക്കുറിച്ചു എന്താ..നീ പറ.’
..
…
അതല്ല പെണ്ണേ... അവൻ നിന്നോട് ഭയങ്കര ഇഷ്ടം കാണിക്കുന്നുണ്ട്. അവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പ്രത്യേകതകളുള്ളതായി എനിക്ക് തോന്നുന്നുണ്ട്.
…
…
എന്താ... കിച്ചു..എന്താ ഉദ്ദേശിച്ചത്?
…
…
അല്ല, ഞാൻ ഇന്ന് ശ്രദ്ധിക്കുകയായിരുന്നു. അവൻ നിന്നെ വളരെ ആരാധനയോടെയും കൊതിയോടെയുമൊക്കെ നോക്കുന്നപോലെ എനിക്ക് തോന്നി.
…
…
എന്റെ പൊന്നോ! നീ തുടങ്ങി അല്ലേ? എന്ത് മണ്ടത്തരമാ നീ ഈ പറയുന്നത്? ആരാധനയോടെ നോക്കാൻ ഞാനാരാ സിനിമാ താരമാണോ? മതി കിച്ചു.., നിർത്ത്!
…
…
അതല്ല, അവൻ നിന്നെ നോക്കുന്നത് മറ്റുള്ളവരെ നോക്കുന്നപോലെയല്ല. നിനക്കിത് മനസ്സിലാവാത്തതായിരിക്കും. ഇനി സംസാരിക്കുമ്പോൾ നീ ശ്രദ്ധിച്ചു നോക്ക്! അവൻ ...
💬 Comments
View all comments