Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
അതായത് അവൻ നിന്നെ നോക്കുന്നത് സ്നേഹത്തോടെയും കൊതിയോടെയുമാണ്.’
..
…
…
ഛേ, നീ വെറുതെ ഓരോന്ന് പറയല്ലേ! അവനങ്ങനെ ഒന്നുമല്ല, പാവമാണ്. അവനെക്കുറിച്ച് ശരണ്യയും അനുവുമൊക്കെ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവൻ അങ്ങനെയൊരാളല്ല, ആരോടും മോശമായി പെരുമാറില്ല.
…
….
…..
ഞാൻ അവൻ മോശമായി പെരുമാറി എന്നല്ലല്ലോ പറഞ്ഞത്! അവൻ നിന്നെ നോക്കുന്നതും നിന്നോട് ഇടപഴകുന്നതും മറ്റുള്ളവരോടുള്ള പോലെയല്ല എന്നാണ് പറഞ്ഞത്. അതുകൊണ്ട് എനിക്ക് തോന്നി... പെണ്ണെ , നീ ഒന്ന് ശ്രദ്ധിക്ക്.’
…
…
ആണോ? അതിന്റെയാണോ ഈ ഇളക്കം? അതോ.. മനസ്സിനകത്ത് വല്ലതും വെച്ചിട്ടാണോ ഇങ്ങോട്ട് വന്നത്?
…
…
ഏയ്, ഇല്ലെടോ... മനസിലൊന്നുമില്ല... തോന്നി ചോദിച്ചു അത്രോള്ളു...
…
…
ഹ്മ്മ് അങ്ങനെ ആണെങ്കിൽ കൊള്ളാം...
..
….
…
പറഞ്ഞതല്ലല്ലോ പ്രശ്നം കിച്ചു. ഈ കെട്ടിപ്പിടുത്തവും സ്നേഹവുമൊക്കെ? കണ്ടിട്ട് ചോദിച്ചതാ..
…
…
അതെന്താ പെണ്ണേ, ഞാൻ സാധാരണ നിന്നെ കെട്ടിപ്പിടിക്കാറില്ലേ?’
…
…
എന്റെ കുച്ചു കുട്ടാ...., എനിക്ക് നിന്നെ എന്റെ കൃഷ്ണമണിപോലെ അറിയാം! നീ എന്നെ കെട്ടിപ്പിടിക്കുന്നതും ഉമ്മവെക്കുന്നതും എന്തിനാണെന്ന് എനിക്ക് കൃത്യമായി മനസ്സിലാകും.
നിന്റെ ഉള്ളിലൊരു ചിന്ത വന്നതും കണ്ണിൽ ആ മാറ്റം വന്നതും എനിക്ക് കണ്ടപ്പോഴേ പിടികിട്ടി. നീ എന്നോട് സത്യം പറ കിച്ചു, നീ ആ പഴയ ചിന്തകളും പഴയ ഫാന്റസിയും മനസ്സിൽ വിചാരിച്ചിട്ടല്ലേ ഇങ്ങോട്ട് വന്നത്?
…
…
….
എന്റെ പെണ്ണേ, എന്ത് ഫാന്റസി! തൽക്കാലം എനിക്ക് അങ്ങനെ ഒരു ഫാന്റസിയുമില്ല. അവന്റെ ആ നോട്ടവും പെരുമാറ്റവും കണ്ടപ്പോൾ
💬 Comments
View all comments