Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
അതല്ല പെണ്ണെ... ഞാൻ...
…
….
പോ കിച്ചു.... ഇങ്ങനെ ഓരോന്നും തുടങ്ങാനും നിർത്താനും ആണെങ്കിൽ... നമ്മൾ കഷ്ടപ്പെട്ട് ഇങ്ങോട് വന്നതെന്തിനാ.... അവിടെ തന്നെ നിന്നാൽ പോരാരുന്നോ....
….
….
പെണ്ണെ ഞാൻ പറയട്ടെ....
….
….
വേണ്ട.... ഇക്കാര്യം പറഞ്ഞു ഇനി എന്റെ അടുത്ത് വന്നാൽ ഞാൻ അപ്പോ പറയം ഇനി...എനിക്ക് വയ്യ ഇനി ഇതിനൊന്നിനും!
…
….
‘ഞാൻ നിന്നെ നിർബന്ധിക്കുകയല്ല, എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ.’
…
….
ഈ വിഷയത്തിൽ ഇനി നിന്റെ അഭിപ്രായവും വേണ്ട കിച്ചു! എനിക്ക് ഇതിൽ തീരെ താല്പര്യമില്ല....
…
…
എടി ഇത് ഹരിക്ക് ഇങ്ങനൊരു രീതിയിൽ നിന്നോട് താല്പര്യം ഉണ്ടെന്നു കണ്ടപ്പോൾ നിങ്ങളാണെങ്കിൽ നല്ല ഫ്രണ്ട്സും...
….
….
കിച്ചു ഇത്ര ചീപ്പ് ആവല്ലേ... നിനക്കിത് എന്നോട് പറയാൻ തോന്നിയല്ലോടാ.... മാത്രമല്ല ഹരിക്കെന്നോട് എങ്ങനെ താല്പര്യം അവൻ പറഞ്ഞോ ഇല്ലാലോ... എനിക്കും ഇല്ല..
മാത്രമല്ല, ഹരി എന്നെ ആ ഒരു കണ്ണോടെയല്ല കാണുന്നത്.ഞാനും...ഹരി വളരെ നല്ലൊരു സുഹൃത്താണ്. അങ്ങനെയുള്ള ഒരാളെ നമ്മൾ ഇതിലേക്ക് വലിച്ചിഴക്കുന്നതും, ആ ബന്ധത്തെ വേറെ രീതിയിലേക്ക് കൊണ്ടുപോകുന്നതും ശരിയായ രീതിയല്ല. ഇത് നമ്മളെത്തന്നെ മോശമാക്കും.’...
….
…..
സോറി ഞാൻ അറിയാതെ...
….
….
എന്തറിയാതെ.... മോശമായി... പോയി കിച്ചു..
….
…..
സോറിടി... നീ പിണങ്ങല്ലേ...ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ...’
….
….
ആ, എന്തിനാ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്?’ ഇനി പറയണ്ട...
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ശ്രുതിയെ ഇതിനൊന്നും നിർബന്ധിച്ചില്ല... ആദ്യത്തെ ഒരു ദേഷ്യം കഴിഞ്ഞ് ആൾ
💬 Comments
View all comments