0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 358.3K

കൂളായി.... എന്നോട് ചിരിയും കളിയും ഒക്കെയായി...

ഇടക്കിടക്ക്... എവിടെങ്കിലും പോകുമ്പോൾ... ആരെങ്കിലും ശ്രുതിയെ നോക്കുന്നത് ഞാൻ കണ്ടാൽ...എന്നെ അവൾ... അതും പറഞ്ഞു...നോക്കി.... കളിയാകും.... കക്കി ഉണർന്നല്ലോ എന്നൊക്കെ പറഞ്ഞു....എന്നും വിളിച്ചു....

അവളതൊരു തമാശയായി മറന്നെന്നു എനിക്ക് മനസിലായി അതുകൊണ്ട് ഞാനും ഹരിയുടെ പേരിൽ അവളെയും... കളിയാക്കാൻ തുടങ്ങി..

വേറൊന്നിനും...നിർബന്ധിച്ചില്ലെങ്കിൽ പോലും ഇടക്കിടക്ക് ശ്രുതിയോട് ഹരിയെ കണ്ടോ ഹരി വിളിച്ചോ ഹരി മെസ്സേജ് അയച്ചോ എന്നുള്ള ഈ തമാശക്ക് ചോദിക്കുമായിരുന്നു. ഇടക്ക് ശ്രുതി എന്നെ നോക്കി കണ്ണുരുട്ടി ദേഷ്യപ്പെട്ടു വഴക്കിട്ടൊക്കെ പോവുകയായിരുന്നു. അവളതത്ര സീരിയസ് ആയിട്ട് എടുത്തില്ല.

….

ഞാനൊരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോൾ ശ്രുതി ആകെ മുറിയിൽ ലൈറ്റ് ഒന്നിടാതെ ആകെ വിഷമിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു. പനിയാണെന്ന് തൊട്ടുനോക്കിയപ്പോൾ ശ്രുതി ഞെട്ടി എഴുന്നേറ്റു.

..

“എന്ത് പറ്റി.......പെണ്ണെ ?”

..

..

“ഒന്നുമില്ല കിച്ചു....

….

അവളുടെ മുഖം ആകെ മാറി കണ്ണൊക്കെ നിറഞ്ഞിരിക്കുകയായിരുന്നു.

….

“പറ എന്തുപറ്റിയെന്ന്? കള്ളം പറയല്ലേ..

അവളൊന്നും മിണ്ടാതെ എഴുന്നേറ്റ് എന്റെ നെഞ്ചിലേക് ചാഞ്ഞു

….

“എന്നെ എന്താ പറ്റിയെന്ന് പറയാൻ... മനുഷ്യനെ ടെൻഷനടപ്പിക്കാതെ.”

..

“ഹരി ഞാൻ ഉദ്ദേശിച്ചപോലെയല്ല കിച്ചു .”

.

….

നീ ഉദ്ദേശിച്ചപോലെയല്ല എന്ന് പറഞ്ഞാൽ?”

“അവൻ എന്നോട് പെരുമാറിയ ഒരു പെരുമാറ്റം ഒരു സാധാ പെരുമാറ്റമായിരുന്നില്ല. അവൻ... അവന് എന്നോട് സ്നേഹമാണെന്ന്

“സ്നേഹമോ എന്നവൻ പറഞ്ഞോ...

💬 Comments

View all comments