0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 365.9K

അവൻ അങ്ങനെ തന്നെയാണ്, എന്നെ കാണുന്നത് എന്ന് എനിക്ക് മനസ്സിലായില്ലേ?

ഇനി എനിക്ക് അവനോട് പഴയപോലെ പെരുമാറാൻ പറ്റുമോ?.

..

..

അത് മാത്രമല്ല കിച്ചു, ഞാൻ... അവൻ എന്നെ അങ്ങനെ കാണുന്നെങ്കിൽ അത് ഇനിയും എന്നോട് സംസാരിക്കുമ്പോൾ കൂടുകയല്ലേ ഒള്ളു...? അത് കുറയില്ലല്ലോ.”

“അതിപ്പോൾ നീ ടെൻഷനടിക്കുന്നത് എന്തിനാ അതവന്റെ പ്രശ്നമല്ലേ?”

“അവന്റെ പ്രശ്നം മാത്രമാണോ കിച്ചു? ഞാൻ അവനോട് അങ്ങനെ പെരുമാറിയതുകൊണ്ടല്ലേ അവൻ അങ്ങനെ പറയുന്നത്? ഒരു ഹാർട്ട് ബ്രേക്ക് കഴിഞ്ഞ് തിരിച്ച് ജീവിതത്തിലേക്ക് വന്ന ഒരാൾക്ക് വീണ്ടും ഒരു ഹാർട്ട് ബ്രേക്ക് കൂടെ കൊടുക്കാൻ പറ്റുമോ?”

“എന്നാ കൊടുക്കണ്ട, പിന്നെ നീ അവനെ സ്നേഹിക്ക്.”

“കിച്ചു, ഭ്രാന്താണോ?”

..

“ഏയ് ഭ്രാന്തല്ല ഞാൻ പറഞ്ഞത്, നീ അവനെ സ്നേഹിക്കുന്നപോലെ കാണിക്ക്.”

“കിച്ചു, നീ ചീപ്പായിട്ട് സംസാരിക്കരുത്. ഒരാളുടെ സ്നേഹത്തെ നമ്മൾ ചൂഷണം ചെയ്യുന്നപോലെ അല്ലേ അത്?”

“അങ്ങനെയല്ല പെണ്ണേ ഞാൻ പറഞ്ഞത്. നീ ഫാമിലിയായിട്ട് ജീവിക്കുന്നതാണെന്ന് അവനും അറിയാം, അവന് നന്നായിട്ട് അറിയാവുന്നതല്ലേ? നീ അവനോട് പറയണം, ‘കുടുംബം ഉപേക്ഷിച്ച് വരുന്നില്ല, എന്റെ സുഹൃത്തായിട്ട് എപ്പോഴും കൂടെയുണ്ടാവും, എന്ന് പറ.”

പക്ഷേ അതിപ്പോൾ അങ്ങനെ തന്നെയല്ലേ കിച്ചു?”

“അതുപോലെ അല്ല പെണ്ണേ, നീ കുറച്ചുകൂടി ക്ലോസ് ആവാനായിട്ട്...”

“കിച്ചു, നിന്റെ ഈ തൊലിഞ്ഞ ഫാന്റസി എന്റെ അടുത്തേക്ക് എടുത്തിടല്ലേ! എനിക്ക്

💬 Comments

View all comments