0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 363K

“’മോശമായിട്ടൊന്നുമല്ല ശ്രുതി. നീ എന്നോട് പലപ്പോഴും കാണിക്കുന്ന സ്നേഹവും സൗഹൃദവും... ഇങ്ങനെയൊക്കെ ഞാനും അവളും തമ്മിൽ തുടങ്ങിയത്. എനിക്ക് പെട്ടെന്ന് അതെല്ലാം റിവൈൻഡ് അടിച്ച് വരുന്നപോലെ തോന്നി.

നിനക്ക് വേറെ ഫാമിലി ഉണ്ട് ലൈഫ് ഉണ്ടെന്നൊക്കെ.. ഞാൻ മനസ്സിൽ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും എനിക്ക് നിന്നോട് പറയാതിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഞാൻ പറഞ്ഞു.’

“’എന്തിനാ ഹരി എന്നോട് ഇത് പറഞ്ഞേ? എന്റെ സമാധാനം പോയില്ലേ?’”

“’ഇല്ല ശ്രുതി, ഞാൻ നിന്നെ ഇതിലൊന്നും നിർബന്ധിക്കാനോ ഒന്നും വന്നതല്ല. എനിക്കിത് പറയാതിരിക്കാൻ പറ്റിയില്ല. പറഞ്ഞില്ലെങ്കിൽ ഞാൻ ശ്വാസം മുട്ടുന്ന ഒരുപോലെയായിരുന്നു. പറയണമെന്ന് തോന്നി, അതുകൊണ്ട് പറഞ്ഞതാ...

….

ശ്രുതിയുടെ കണ്ണെല്ലാം നിറഞ്ഞു വന്നു...

ഇനി ഇതിന്റെ പേരിൽ ശല്യം യ്യാനോ ബുദ്ധിമുട്ടിക്കാനോ ഞാൻ വരില്ല. ഇത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഉള്ളിലൊരു ഭാരം ഇറക്കിവെച്ച ഒരു ഫീലിംഗാണ്. അത്രേയുള്ളൂ...’”

“അത്രേയുള്ളൂ? ഞാൻ പേടിച്ചുപോയല്ലോ പെണ്ണെ...

അത്രേയുള്ളൂ എന്നോ? ഇത്രയും നിസ്സാരമായ കാര്യമാണോ കിച്ചു?”

“നിസ്സാരമായ കാര്യമായി കാണേണ്ട കാര്യം അല്ലെ ഒള്ളു... കുറെ നാളുകളായി തലപുകച്ച് വിഷമിച്ചിരിക്കുകയല്ലേ നീ?.. അവനെന്തെങ്കിലും ഉണ്ടോ എന്ന് ഇപ്പോ ഒരു തീരുമാനം ആയില്ലേ...

അവൻ അങ്ങനെ താല്പര്യം തോന്നിയാൽ തുറന്നു പറഞ്ഞു, അതിന്റെ പേരിൽ ശല്യം ചെയ്യില്ല എന്ന് ഉറപ്പും തന്നിട്ടുണ്ട്. പിന്നെന്താ പേടിക്കാനുള്ളത്?”

“കിച്ചു പറയുമ്പോൾ നിസ്സാരം! ഇപ്പോൾ എന്റെ മനസ്സിൽ... അവൻ അങ്ങനെ പറഞ്ഞപ്പോൾ

💬 Comments

View all comments