0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 385.2K

പെണ്ണിനെ നോക്കി ചിരിച്ചു.

എന്തോ ഒരു പ്രത്യേകത നിറഞ്ഞ ചിരിപോലെ എനിക്ക് തോന്നി, എന്തോ പറയാൻ കൊതിക്കുന്നപോലെ. ഞാൻ അവളെ അടുത്ത് നിർത്തി

എന്താ... എന്താ ഒരു ചിരി?

…..

….

എന്നാ എനിക്ക് ചിരിക്കാൻ പാടില്ലേ?...

….

ചിരിക്കാം ഇതൊരു സാധാരണ ചിരിയല്ലല്ലോ എന്തോ പറയാനുണ്ടല്ലോ....

….

….

….

ഏയ് എനിക്കൊന്നുമില്ല.

കിച്ചു: “എന്താണ് ഒരു ചിരി?

എന്ത് ചിരി? നിനക്ക് തോന്നിയതാവും....

എന്റെ പെണ്ണേ, നീ വേറെ ആരോട് വേണമെങ്കിലും കള്ളം പറ; എന്നോട് കള്ളം പറയരുത്. നിന്റെ മുഖത്ത് ഒരു ഭാവം മാറിയാൽ എനിക്ക് മനസ്സിലാകും. എന്തോ ഒപ്പിച്ചിട്ടുണ്ടല്ലോ.”

..

ശ്രുതി: “എന്തോ ഒപ്പിക്കാൻ നിനക്ക് വട്ടാണോ? ഒന്നുമില്ലന്ന്.”

കിച്ചു: “ശരി ശരി.”

ശ്രുതി: “കിച്ചു,

കിച്ചു : എന്താ

ശ്രുതി : “ഒന്നുമില്ല, ഫ്രഷ് ആയിട്ട് വാ.”

അങ്ങനെ ഞാൻ പോയി ഫ്രഷ് ആയി വന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിഞ്ഞ് ഞാൻ കുറച്ചു നേരം ടിവിയുടെ മുമ്പിൽ ഇരുന്നപ്പോൾ ശ്രുതി പണിയൊക്കെ ഒതുക്കി എന്റെ അടുത്ത് വന്ന് തോളിൽ ചാഞ്ഞിരുന്നു.

ശ്രുതി: “ഇന്ന് ഹരിയെ കണ്ടടാ .”

കിച്ചു: “ആ, അപ്പൊ അതാണ് ചിരിയുടെ കാര്യം! ഇപ്പോ മനസ്സിലായി.”

ശ്രുതി: “എന്താ കിച്ചു?”

കിച്ചു: “എന്താ പെണ്ണേ, നീ വന്നപ്പോ

💬 Comments

View all comments