Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
തൊട്ട് എന്നെ നോക്കി ചിരിച്ച് എന്റെ അടുത്ത് കറങ്ങി നടന്നപ്പോൾ എനിക്ക് മനസ്സിലായി എന്തോ ഉണ്ടെന്ന്. എന്താ പറ?”
…
…
ശ്രുതി: “അത്..... അവൻ വൈകിട്ട് എന്നെ കാണാൻ വന്നിരുന്നു.”
….
…
കിച്ചു: “എന്നിട്ട് ?”
…
…
ശ്രുതി: “ആ, അവൻ വന്നു. എന്നിട്ട് എന്നോട് സോറിയൊക്കെ പറഞ്ഞു.”
…
…
കിച്ചു: “എന്തിന്?”
…
…
…
ശ്രുതി: “ആ, ആദ്യം എനിക്ക് മനസ്സിലായില്ല. പിന്നെ അവൻ പറഞ്ഞു, അവൻ അങ്ങനെയൊക്കെ പറഞ്ഞത് തെറ്റായിപ്പോയി. എന്റെ മനസ്സിലുള്ളത് ഞാൻ പെട്ടെന്ന് വെട്ടിത്തുറന്ന് പറഞ്ഞു എന്നേയുള്ളൂ.
അത് കഴിഞ്ഞിട്ടുള്ള എന്റെ അവസ്ഥ എന്തായിരിക്കും എന്ന് അവൻ ഓർത്തില്ല. ഒരു ഫാമിലിയായിട്ട് ജീവിക്കുന്ന ഒരാളുടെ അടുത്ത്, അവളെ ഇഷ്ടമാണെന്ന് ഒകെ പറയുന്നത് ശെരിയായില്ലെന്ന് അതെല്ലാം അവന് പിന്നെ തോന്നി. അവനെയൊക്കെ കുറെയൊക്കെ പറഞ്ഞ് സോറി പറഞ്ഞു.”
…
…
കിച്ചു: “അപ്പോ ആശ്വാസമായില്ലേ നിനക്ക്?”
…
….
….
ശ്രുതി: “സത്യം പറഞ്ഞാൽ ആയി... അപ്പോ അവൻ കോഫി കുടിക്കാമെന്ന് പറഞ്ഞപ്പോൾ കുടിക്കാമെന്ന് കരുതി ഞങ്ങൾ ഷോപ്പിൽ കയറി. കുറച്ചു നേരം വർത്താനമൊക്കെ പറഞ്ഞിരുന്നു.
ഞാൻ കാര്യമായി ഒന്നും സംസാരിച്ചില്ല വെറുതെ എല്ലാം ചിരിച്ചു കേട്ടിരുന്നേ ഒള്ളു...ചിലപ്പോൾ അതൊരു പോസിറ്റീവ് സൈൻ ആയിട്ട് തോന്നിയത് കൊണ്ടായിരിക്കും, പോകാൻ നേരംഅവൻ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തു.
ഡ്രോപ്പ് ചെയ്ത് കാറിൽ നിന്ന് ഇറങ്ങുന്ന നേരം അവൻ എന്നെ പിടിച്ചു നിറുത്തി ഉമ്മ വെച്ചൂടാ...”
….
….
കിച്ചു: “ഉമ്മയോ?!”
….
….
ശ്രുതി: “എന്തേ, ഉമ്മ
💬 Comments
View all comments