0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 389.5K

ശ്രുതി ഒരിടത്തും മുടക്കം വരുത്തിയിട്ടില്ല....

എങ്കിലും ഈ കളിയും തമാശയും ചിരിയും വർത്തമാനവും ചായകുടിയും അല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും പോകാത്തതിൽ എനിക്ക് ചെറിയൊരു നിരാശയുണ്ടായിരുന്നു. എങ്കിലും ഓരോ ദിവസവും ഹരി വരുന്നതും, കാണുന്നതും, ചായ കുടിക്കുന്നതും, കൈകോർത്ത് പിടിച്ച് സംസാരിക്കുന്നതും എല്ലാം ശ്രുതി വള്ളിപുള്ളി വിടാതെ എന്നോട് പറയുന്നുണ്ടായിരുന്നു.

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോവുകയാണ്. ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ ഓഫീസിലിരിക്കുന്ന നേരം ശ്രുതിയുടെ ഒരു മെസ്സേജ്.

ശ്രുതി: “കിച്ചു..കിച്ചൂ... കിച്ചൂ... ടാ പട്ടി...”

തുരുതുരാ മെസ്സേജ് വരുന്നത് കണ്ട് ഞാൻ ഫോണെടുത്തു.

കിച്ചു: “പറ മോളെ.”

ശ്രുതി: “ഹരി ഒന്ന് പുറത്ത് പോവാ എന്ന് വിളിക്കുന്നു. എന്താ വേണ്ടേ?”

കിച്ചു: “ഇപ്പോൾ നിനക്ക് ഓഫീസില്ലേ?”

ശ്രുതി: “ആ, ഇന്ന് വർക്ക് കുറവാ.”

കിച്ചു: “ആണോ അപ്പോൾ എന്താ പ്ലാൻ? പോവുന്നുണ്ടോ?”

ശ്രുതി: “നീ പറ കിച്ചു.”

….

കിച്ചു: “പോയി നോക്ക്. ആദ്യമായിട്ട് വിളിച്ചതല്ലേ.”

ശ്രുതി: “ഉറപ്പാണ് പോണോ?”

കിച്ചു: “പോയി നോക്ക് പെണ്ണേ.”എന്താ വിളിച്ചതെന്ന് അറിയാലോ?”

ശ്രുതി: “ശരി, എന്നാ വന്നിട്ട് മെസ്സേജ് അയക്കാം.”

കിച്ചു: “എവിടെയാ പോകുന്നതെന്നെല്ലാം പറഞ്ഞോ?”

ശ്രുതി: “ഇല്ല, അവൻ ഒന്ന് പുറത്ത് പോയാലോ, ഒത്തിരി ലേറ്റ് ആവാതെ വരാം എന്ന് പറഞ്ഞു.”

💬 Comments

View all comments