Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
….
….
കിച്ചു: “അറിയാവുന്നവർ ആരും കാണാതെ നോക്കണം കേട്ടോ, ബാംഗ്ലൂർ പോലെ അല്ല കൊച്ചി. ആളുകൾ ചിലപ്പോൾ വിചാരിക്കും ‘ഇവൾ എന്താ ഇവിടെ?’ എന്നുള്ള രീതിയിൽ.”
…
…
ശ്രുതി: “ആ, ഞാൻ ശ്രദ്ധിച്ചോളാം കിച്ചു.”
…
…
അങ്ങനെ ശ്രുതിയുടെ മെസ്സേജ് എത്തി. ഞാൻ കുറച്ചു നേരം ഫോണിലേക്ക് നോക്കിയിരുന്നു. മെസ്സേജ് അയക്കുമ്പോൾ സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് മൂന്ന് കഴിഞ്ഞിരുന്നു.
എങ്കിലും ഇടയ്ക്ക് ഞാൻ മെസ്സേജ് അയച്ച് ശല്യം ചെയ്യാനൊന്നും പോയില്ല.
കുറെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങി ഞാൻ വീട്ടിൽ വന്നപ്പോൾ എന്തായാലും ശ്രുതി എത്തിയിട്ടുണ്ടായിരുന്നില്ല. എവിടെ പോയതാവും എന്ന് ഓർത്ത് ഞാൻ പേടിച്ചു. വേഗം ഫോണെടുത്ത് ശ്രുതിക്ക് മെസ്സേജ് അയച്ചു:
…..
….
….
കിച്ചു: “എവിടെ?”
…
…
…
റിപ്ലൈ ഇല്ല. ഡബിൾ ടിക്ക് വീഴുന്നുണ്ട്. ഞാൻ വേഗം ഫോണെടുത്ത് വിളിച്ചു. വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ല. ഞാൻ വാതിൽ തുറന്ന് അകത്ത് കയറി ശ്രുതിയെ വെയിറ്റ് ചെയ്തിരുന്നു.
ഇടയ്ക്ക് ഞാൻ വിളിച്ചു നോക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ റിംഗ് ചെയ്തിരുന്നു, ഇപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്! അത് എന്നെ കൂടുതൽ ഭയപ്പെടുത്തി.
ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ മുൻവശത്ത് ഒരു കാർ വന്നു നിൽക്കുന്നതായിട്ട് തോന്നി. ഞാൻ ഇറങ്ങിചെന്നില്ല. ഇറങ്ങിചെന്നാൽ ഹരി എങ്ങാനും ആണെങ്കിൽ എന്നെ കാണുമല്ലോ, കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ശ്രുതി കയറിവന്നു. ഓടി എന്റെ അടുത്ത് വന്നിരുന്നു.
…
……
…
ശ്രുതി: “സോറി കിച്ചു... സോറി കിച്ചു, ലേറ്റ് ആവുമെന്ന് വിചാരിച്ചില്ല.”
…
…
💬 Comments
View all comments