0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 391K

കിച്ചു: “ലേറ്റ് ആയാലും എന്നെ വിളിച്ചു പറഞ്ഞൂടെയായിരുന്നു?”

ശ്രുതി: “ഇല്ലന്നേ, ഞാൻ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഓൾറെഡി ബ്ലോക്ക് ആയിരുന്നു. അപ്പോ കിച്ചു വിളിക്കുമ്പോൾ ഹരി കൂടെയുണ്ടായിരുന്നു. അപ്പോ എടുക്കണ്ട എന്ന് കരുതി എടുക്കാതിരുന്നതാ.”

…..

…..

കിച്ചു: “എനിക്കൊരു മെസ്സേജ് അയച്ചൂടെ? പേടിച്ചുപോയല്ലോ!”

ശ്രുതി: “പേടിക്കാൻ എന്താ?”

കിച്ചു: വേഗം വരാം എന്ന് പറഞ്ഞ് പോയിട്ട് പിന്നെ അനക്കമൊന്നുമില്ലെങ്കിൽ ആരെങ്കിലും പേടിക്കില്ലേ

….

….

കിച്ചു: “എന്നിട്ട് എവിടെയാ പോയേ?”

….

ശ്രുതി: “ഏയ്, ദൂരെങ്ങും പോയില്ല കിച്ചു. അവൻ ഒന്ന് ബീച്ചിൽ പോയി. പിന്നെ അവിടുന്ന് ഒരു കോഫി കുടിക്കാൻ ഷോപ്പിൽ കയറി.”

കിച്ചു: “നിങ്ങൾക്ക് ഈ കോഫി കുടി മാത്രമേ ഉള്ളൂ?”

ശ്രുതി: “പിന്നെന്താ?”

കിച്ചു: “ഒന്നുമില്ല. ഒരു കാമുകനും കാമുകിയും ഏതുനേരവും കോഫി കുടി... കോഫി കുടി!”

ശ്രുതി: “നീ പോടാ!

കിച്ചു : എന്തായാലും വന്നല്ലോ, അത് മതി. പോയി ഫ്രഷാകൂ.”

ശ്രുതി : “ഓക്കേ.”

ശ്രുതി എഴുന്നേറ്റുപോയി ഫ്രഷായി. ലേറ്റായതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ നിന്നില്ല. ഞങ്ങൾ രാത്രി ഫുഡ് ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചു. പതിവുപോലെ ടിവി കണ്ടോണ്ടിരുന്നപ്പോൾ ശ്രുതി എന്റെ അടുത്ത് വന്നിരുന്നു.

ഇരുന്നപ്പോഴാണ്... മുടിയൊക്കെ ഒതുക്കി എന്റെ തോളിൽ ചാഞ്ഞപ്പോൾ ഞാൻ ശ്രദ്ധിച്ചത്! ശ്രുതിയുടെ താടിക്ക് താഴെ ഒരു ചുവന്ന പാട്. എന്റെ നെഞ്ചൊന്ന് പിടഞ്ഞെങ്കിലും അവളായിട്ട് പറയുമോ എന്നറിയാൻ ഞാൻ

💬 Comments

View all comments