Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
ഒന്ന് വെയിറ്റ് ചെയ്തു.
ശ്രുതി ഇടയ്ക്ക് ഒളികണ്ണെറിഞ്ഞ് എന്നെ നോക്കുന്നുണ്ടായിരുന്നു.
…
…
ഞാൻ ‘എന്താണ്’ എന്ന രീതിയിൽ പുരികം പൊക്കി ചോദിച്ചപ്പോൾ
…
…
“ഒന്നുമില്ല” എന്ന് പറഞ്ഞു. താടിയിലെ ആ പാട് എന്നെ കാണിക്കാൻ വേണ്ടി ഇരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവസാനം ഞാൻ ക്ഷമ കെട്ട് ചോദിച്ചു:
…
…
കിച്ചു: “ഇതെന്താ ഈ പാട്?”
…
…
ശ്രുതി: “ഏഹ്? എന്ത് പാട്?”
…
…
കിച്ചു: “കഴുത്തിൽ... അവിടെ ഒരു പാട്.”
…
..
…
ശ്രുതി: “ഓ... അത്.....”
കിച്ചു: “അവൻ തന്നതാണോ?”
…
…
അവൾ ‘അതെ’ എന്ന നിലയിൽ തലയാട്ടി.
…
…
കിച്ചു: “അത് കാണിക്കാനാണോ ഇങ്ങനെ കഴുതും വളച്ചു ഇരുന്നേ?”
…
..
…
ശ്രുതി: “നീ പോടാ, അതൊന്നുമല്ല.”
…
…
…
കിച്ചു: “ഉവ്വ് മനസ്സിലായി! അപ്പോ ഫസ്റ്റ് കിസ്സ് ഒക്കെ കഴിഞ്ഞു, അല്ലേ? എങ്ങനെ ഉണ്ടായിരുന്നു?”
…
..
ശ്രുതി: “എന്ത്?”
…
…
കിച്ചു: “അളിയന്റെ കിസ്സ്!”
…
..
അവൾ ‘സൂപ്പർ’ എന്ന രീതിയിൽ കൈ ഉയർത്തി കാണിച്ചു.
…
…
കിച്ചു: “എന്നെക്കാളും...?”
…
….
അവൾ ദേഷ്യത്തോടെ കണ്ണുരുട്ടി എന്നെ നോക്കി.
…
…
കിച്ചു: “ചുമ്മാ ചോദിച്ചതാ എന്റെ പൊന്നേ. എന്തായാലും പ്രോഗ്രസ്സ് ഉണ്ടല്ലോ!”
…
…
ശ്രുതി: “പ്രോഗ്രസ്സ് ഉണ്ട്.”
…
…
കിച്ചു: “എന്നാ പറ.”
…
…
ശ്രുതി: “എന്ത്?”
…
…
കിച്ചു: “വിശദമായിട്ട് പറ.”
💬 Comments
View all comments