0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 392.2K

ശ്രുതി: “കിടക്കാൻ നേരത്ത് പറയാം.”

കിച്ചു: “അത് മതി, എന്നാൽ നമുക്ക് കിടക്കാം.”

ശ്രുതി: “ഈ കിച്ചു! അവിടെ ഇരിക്ക്. ഇത്ര ആർത്തി പാടില്ല

അവൾ എന്നെയും പിടിച്ചിരുത്തി കുറെ നേരം..ടിവി കാണിച്ചു, വിശേഷമൊക്കെ പറഞ്ഞ് കിടക്കാനായി പോയി.

കിച്ചു: “ഇനി പറ, എന്താ സംഭവിച്ചത്?”

ശ്രുതി: “ഞങ്ങൾ ആദ്യം ബീച്ചിലൊക്കെ പോയി കിച്ചു. തിരക്കൊഴിഞ്ഞ സ്പേസിലാണ് പോയത്. അവിടെ കുറച്ചുനേരം സംസാരിച്ചിരുന്നു, കൈ പിടിച്ച് നടന്നു. അവന് ഈ സ്ഥിരം കാമുകന്മാരെപ്പോലെ ബീച്ചിൽ എവിടെയെങ്കിലും ഒതുങ്ങിയിരിക്കുന്നതൊന്നുമല്ല ഇഷ്ടം.

അവന് എന്നോട് വർത്താനം പറയാനാണ് ഇഷ്ടം. കൂടുതൽ അഞ്ചനയുടെ കാര്യവും അവരുടെ ലവ് സ്റ്റോറിയും അതെല്ലാം പറഞ്ഞ് ഇങ്ങനെ ഇരിക്കുകയായിരുന്നു. ഇരുട്ടായി തുടങ്ങിയപ്പോൾ പോവാ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ വണ്ടിയെടുത്ത് പോകാൻ തുടങ്ങുമ്പോളാണ്

….

….

ശ്രുതി: “.മഴ പെയ്തത്.”

കിച്ചു: “മഴയോ?”

ശ്രുതി: “ആ, ഇങ്ങോട്ട് പെയ്തില്ലേ?”

കിച്ചു: “ഇവിടെ ചെറുതായിട്ട് ചാറിപ്പോയതേയുള്ളൂ, മഴയായിട്ടൊന്നും പെയ്തില്ല.”

….

….

….

ശ്രുതി: “അവിടെ ഭയങ്കര മഴയായിരുന്നു! മഴ കാരണം അവൻ വണ്ടി സൈഡിൽ ഒതുക്കി. ഒതുക്കി ഞാൻ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അവൻ പെട്ടെന്ന് എന്നെ പിടിച്ച് അടുത്തേക്ക് ചേർത്ത് ചുണ്ടിൽ ഉമ്മ വെച്ചത്...”

….

….

….

….

💫

ഹരി ശ്രുതിയെ ഒട്ടും പ്രതീക്ഷിക്കാതെ വലിച്ചടുപ്പിച്ചു ചുണ്ടിൽ ഉമ്മ വെച്ചത്…

ആദ്യം

💬 Comments

View all comments