Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
..
നടക്കട്ടെ
…
..
കിച്ചു പോകല്ലേ നിക്ക് നിക്ക് നിക്ക് കേറി വാ...
…
…
ഞാൻ പയ്യെ പതിയെ അകത്തേക്ക് കയറി.
….
…..
‘കിച്ചു.., ഇതാണോ ഹരി’
…
….
ഞാൻ സംശയത്തോടെ നോക്കി.
…
…
‘എടാ ഹരി, ഞാൻ പറഞ്ഞിട്ടില്ലേ നമുക്ക് വീടൊക്കെ സെറ്റ് ആക്കാൻ സഹായിച്ചത് ഇവനാ.’
…
…
ഓ...മനസിലായി...
…
….
ഞാൻ ഓർത്തെടുത്തു
…
…
നീ ഇരിക്ക്
…
…
ഞാൻ ഹരിയുടെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു.
…
…
പിന്നെ എന്താടാ പരിപാടി?
…
…
എടാ അവൾ കുറച്ചു സാധനങ്ങൾ മേടിക്കാൻ പറഞ്ഞായിരുന്നു...ഞാൻ അപ്പോ അത് മേടിക്കാൻ വന്നതാ. .
…
…
ആ അത് ശരി.
…
…
എന്നിട്ട് മേടിച്ചോ....
…
…
ആ മേടിച്ചു പോവാൻ തുടങ്ങിയപ്പോളാ നിന്റെ കാർ കിടക്കുന്നത് കണ്ടത് അപ്പോ പിന്നെ മുതലാളിയെ ഒന്ന് കണ്ടിട്ട് പോവാന്ന് കരുതി വന്നതാ...
…
…
അതേതായാലും നന്നായി. ഇപ്പോ ഹരിയെ പരിചയപ്പെടാൻ പറ്റിയില്ലോ.
…
…
അതേ അതെ
…
…
ഹരി, എന്താ വേറെന്താ പരിപാടി?’...
…
…
ഞാൻ ചെറിയ ബിസിനസ് ഒക്കെയായിട്ട്.. അങ്ങനെ പോണു...
….
….
എന്റെ പൊന്നു ഹരി, നീ ഇത്ര എളിമയൊന്നും കാണിക്കണ്ട.
…
…
എടാ കിച്ചു...ഇവൻ ഇവിടുത്തെ പേരുകേട്ട ബിസിനസ് കുടുംബത്തിലെ മൂത്ത ആൺതരി ... പിന്നെ ഒറ്റത്തടി. കല്യാണം കഴിച്ചിട്ടില്ല... ഫുൾ ടൈം...കറക്കം.....ഇവന് ഈ എളിമയോടെ പറയുന്നതൊന്നുമല്ല കാര്യങ്ങള്.
റിയൽ
💬 Comments
View all comments