0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 99.7K

എസ്റ്റേറ്റ് പരിപാടി കുറച്ച് വലുതാ. അതിന്റെ...കൂടെ കാറ് കച്ചവടം, അവന്റെ ഒരു അഞ്ചെട്ട് ഹോംസ്റ്റേ ഉണ്ട്, റിസോർട്ട് ഉണ്ട്. എല്ലാം ഹൈറേഞ്ച് ഏരിയയില്.

നമ്മുടെ അടുത്ത് കോതമംഗലത്ത് തന്നെ ഉണ്ട്. അങ്ങനെ കുറച്ച് നല്ല പച്ചപ്പായിട്ട് നിൽക്കുന്ന നല്ല എളിമയുള്ള ഒരു ചെറുപ്പക്കാരൻ .’”

അപ്പൊ ചെറിയ ബിസിനസ്സ് അല്ലാലോ ഹരി...

എന്റെ പൊന്നേ, കിരണേ ഇവൻ അങ്ങനെ പലതും പറയും. അതൊക്കെ ചുമന്നു നടക്കുന്നത് ചുമന്നുകൊണ്ട് നടക്കുന്നവർക് അറിയാലോ അതിന്റെ ബുദ്ധിമുട്ട്...

..

അയ്യോ ഇത്ര ബുദ്ധിമുട്ടി , നീ ചുമന്നു നടക്കണ്ടടാ പകുതി എന്നെ ഏല്പിച്ചേരെ ഞാൻ നോക്കിക്കോളാം...എനിക്കൊരു ബുദ്ധിമുട്ടുമില്ല.’

അതുകേട്ടു ഞങ്ങൾ ചിരിച്ചു.

അവിടെ ഒരു അഞ്ചുമിനിറ്റ് സംസാരിച്ചതിനു ശേഷം തിരിച്ച് ഇറങ്ങ

ഹരിയെ പറ്റി ദീപു ഒരുപാട് പറഞ്ഞിട്ടുണ്ട് . ദീപുവിന്റെ കൂട്ടുകാരന്റെ ചേട്ടനാണ് ഹരി. അവന്റെ കൂടെ പഠിച്ച, മനുവിന്റെ ചേട്ടനാണ്. പുള്ളി കല്യാണം കഴിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നു.

നല്ല പൂത്ത കാശുണ്ടായിട്ടും പോലും അതിന്റെ ഒരു അഹങ്കാരമൊന്നും തോന്നിയില്ല. നല്ല വിനയത്തോടെയാണ് എല്ലാവരുമായി സംസാരിക്കുന്നത്. നല്ലൊരു പാവമാണെന്ന് കേട്ടിട്ടുണ്ട്. അവൻ പറഞ്ഞപോലെ തന്നെ നല്ലൊരു പാവമാണ്.

കാണാനും കാണാനൊക്കെ കൊള്ളാം. എന്നിട്ടും എന്താണ് അവൻ പെണ്ണൊന്നും കെട്ടാതെ നടക്കുന്നത്?..

എന്തായാലും അവന്റെ ലുക്കിനും കാശിനും ഇഷ്ടംപോലെ പെണ്ണുങ്ങൾ എന്തായാലും കിട്ടും. അവനൊരു കില്ലാടി ആവാതിരിക്കാൻ ഒരു വഴിയുമില്ല..

അങ്ങനെ വൈകിട്ട് വീട്ടിലെത്തി ശ്രുതിയോട് ഹരിയെ

💬 Comments

View all comments