0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 99.7K

പരിചയപ്പെട്ട കാര്യം പറഞ്ഞു. അങ്ങനെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ദീപു എന്നെ വിളിക്കുന്നത്. ‘എടാ നമുക്കൊരു ട്രിപ്പ് പ്ലാൻ ചെയ്താലോ?’

ഞാൻ ചോദിച്ചു, ‘ട്രിപ്പൊ ?.

..

എന്ത് ട്രിപ്പ്?’ ‘ഒന്നും നീ കേട്ടിട്ടില്ലേ

അതല്ല, ഇപ്പോ ട്രിപ്പ്...

നിനക്കെന്താ ഇത്ര ബുദ്ധിമുട്ട്?

ഞാൻ ജോയിൻ ചെയ്തിട്ട് കുറച്ചുകാലമല്ലേ ആയുള്ളൂ. ഉടനെ തന്നെ ലീവും... ട്രിപ്പ് എന്ന് പറയുമ്പോൾ നീ ഒരു ദിവസത്തെ ട്രിപ്പ് അല്ലല്ലോ പ്ലാൻ ചെയ്യുന്നത്?

എടാ ഒത്തിരി ദിവസത്തെ ട്രിപ്പ് ഒന്നും വേണ്ട, ഒന്ന് രണ്ട് ദിവസം മതി.

...നമുക്ക് വീക്കെൻഡ്സ് നോക്കി പോകാം, അപ്പോ ലീവ് എടുക്കണ്ട. അവിടെ ഹരിയുടെ റിസോർട്ടുകൾ ഇവിടെ അടുത്ത് തന്നെ ഒന്ന് രണ്ടെണ്ണം ഉണ്ട്.

നമുക്ക് അവിടെയൊക്കെ ഒന്ന് നോക്കാം. അപ്പോ സ്റ്റേ അറേഞ്ച് ചെയ്യാനുള്ള ബുദ്ധിമുട്ടുണ്ടാവില്ല.

ആ, ഞാൻ ശ്രുതിയോടൊന്ന് പറയാം.

ഇയാൾ കൂടുതൽ ശ്രുതിയോട് പണയണ്ട അതൊക്കെ പറഞ്ഞിട്ടുണ്ട്...ശരണ്യ അവളെ വിളിച്ചു പറഞ്ഞോളും...

നിങ്ങളെയെല്ലാം സെറ്റ് ചെയ്തു. നിന്നോടൊക്കെ ചോദിച്ചാൽ നീ എന്തേലും പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയേ ഉള്ളൂ.

ആ എന്നാലും അവളോടൊന്ന് സംസാരിച്ചേക്കാം.

അവൾ ഓൾറെഡി ഓക്കെ പറഞ്ഞെടാ. നീയും ഓക്കെയാണെങ്കിൽ അവളും ഓക്കെയാണ്.

..

.

ആ ശരി ശരി. ആരൊക്കെയാ ഉള്ളത്?’ ‘നമ്മൾ അഞ്ചുപേരും നമ്മുടെ പെണ്ണുങ്ങളും.’

..

അപ്പൊ എങ്ങനെയാ

💬 Comments

View all comments