0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 423.4K

വന്നു. അവൾ അത്താഴത്തിനുള്ള തിരക്കിലായിരുന്നു. മാവ് കോരി ഒഴിക്കുന്നതിനിടെ അവൾ ഹരിയുമായുള്ള സംഭാഷണം പറയാൻ തുടങ്ങി.)

ശ്രുതി: “എന്താ മാഷേ ഭയങ്കര ജാടയാണല്ലോ... അന്ന് ഇവിടെ വന്നു പോയതിനു ശേഷം രണ്ടു ദിവസം ആ വഴിക്കേ കണ്ടില്ലല്ലോ!”

ഹരി: “കണ്ടില്ലെങ്കിലും എന്താ

, ഞാൻ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടായിരുന്നില്ലേ?”

ശ്രുതി: “എന്റെ പൊന്നോ... ഹരി, ഞാൻ ചുമ്മാ ചോദിച്ചതാണേ...”

….

ഹരി: “എനിക്ക് നിന്നെ ഫേസ് ചെയ്യാൻ ചെറിയൊരു മടിയുണ്ടായിരുന്നു...”

ശ്രുതി: “ഫേസ് ചെയ്യാനോ? എന്തിന്?”

ഹരി: “അല്ല...ഇങ്ങനെ ലൈഫിൽ ആദ്യമായിട്ടാണ്... നിന്നെ ഇതിലേക്ക് വലിച്ചിട്ട് ഞാൻ യൂസ് ചെയ്തു എന്ന് എനിക്ക് പിന്നീട് തോന്നി.”

...

അവൻ അപ്പോൾ പറഞ്ഞതിലെ കുറ്റബോധം കേട്ടപ്പോൾ ശ്രുതിയുടെ ഉള്ളിൽ അവനെക്കുറിച്ച് ഒരു പ്രത്യേക മതിപ്പുണ്ടായി...

ശ്രുതി (പുഞ്ചിരിയോടെ): “ഹരിക്ക് അങ്ങനെ തോന്നേണ്ട കാര്യമൊന്നുമില്ല. നീ ഒറ്റയ്ക്കല്ല അത് ചെയ്തത്, ഞാനും കൂടെ അറിഞ്ഞുകൊണ്ടല്ലേ? സാധാരണ പെണ്ണുങ്ങൾക്കാണ് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ കുറ്റബോധം തോന്നാറുള്ളത്, ആണുങ്ങൾക്ക് തോന്നുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്!”

ഹരി: “അതല്ലടോ... തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടോ സങ്കടമോ ഉണ്ടായോ എന്ന് എനിക്ക് തോന്നി.”

ശ്രുതി: “എനിക്ക് തൽക്കാലം സങ്കടമൊന്നുമില്ല. ഇനി താനായിട്ട് സങ്കടപ്പെടുത്താതിരുന്നാൽ മതി. സത്യമായിട്ടും ഹരി... എനിക്കിതിൽ ഒരു ബുദ്ധിമുട്ടുമില്ല.”

(അത് കേട്ടപ്പോൾ ഹരിക്ക് വലിയ സന്തോഷമായി. അവർ കുറെ നേരം അവിടെയിരുന്ന് സംസാരിച്ചു. പിന്നീട് ഹരി തന്നെയാണ് ശ്രുതിയെ കാറിൽ

💬 Comments

View all comments