0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 423.8K

വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തത്.)

കാറിൽ വീട്ടിലേക്കു വരുന്ന വഴി...

ഹരി: “ശ്രുതീ... കിച്ചുവിന് എന്തെങ്കിലും സംശയം തോന്നുമോ?”

ശ്രുതി: “എന്ത് സംശയം?”

ഹരി: “അല്ല... ഞാൻ ഇങ്ങനെ ഇടയ്ക്ക് ഡ്രോപ്പ് ചെയ്യുന്നത് അവൻ കണ്ടാൽ...”

ശ്രുതി: “നിന്നെ കിച്ചു കാണുന്നില്ലല്ലോ. ഓഫീസിലെ ആരെങ്കിലും ആണെന്നാണ് അവൻ കരുതിയിരിക്കുന്നത്. ഇനി കണ്ടാൽ തന്നെ ‘വഴിയിൽ വെച്ച് കണ്ടപ്പോൾ ഡ്രോപ്പ് ചെയ്തു’ എന്ന് പറയും, അതിൽ തെറ്റില്ലല്ലോ.”

ഹരി: “അത് ശരി... എങ്കിലും ഒന്നിൽ എപ്പോളും അങ്ങനെ ആകുമ്പോൾ അവൻ സംശയിക്കില്ലേ?”

ശ്രുതി: “അങ്ങനെയാണെങ്കിൽ ഇനി തൊട്ട് നീ ഇവിടെ വരെ ആക്കണ്ട, വീടിനടുത്തുള്ള വഴിയിൽ ആക്കിയാൽ മതി. ഞാൻ നടന്നു വന്നോളാം.”

ഹരി: “ആ, നമുക്കിനി അങ്ങനെ ചെയ്യാം. സൂക്ഷിക്കണം കേട്ടോ...”

ശ്രുതി: “ഞാൻ സൂക്ഷിച്ചോളാം.”

ഹരി: “നീ കിച്ചുമായിട്ടുള്ള സംസാരവും പെരുമാറ്റവുമൊന്നും കുറയ്ക്കരുത് കേട്ടോ. അവനുമായുള്ള കമ്പനി എപ്പോഴും ഉള്ളതുപോലെ തന്നെ തുടരണം.”

ഹരി: “അതൊക്കെ ഞാൻ നോക്കിക്കൊള്ളാം...”ശരി, പെണ്ണേ...”

ശ്രുതി: “പെണ്ണോ? എന്താ എന്നെ അങ്ങനെ വിളിച്ചേ?”

ഹരി: “എന്താ, എനിക്ക് അങ്ങനെ വിളിച്ചൂടെ?”

ശ്രുതി: “അല്ല... ആദ്യമായിട്ടാണല്ലോ ഇങ്ങനെ വിളിക്കുന്നത്.”

ഹരി: “ഇനി എന്തൊക്കെ വിളിക്കാൻ കിടക്കുന്നു!”

ശ്രുതി: “ഓ... ഒത്തിരി ഉണ്ടല്ലേ?”

ഹരി: “പിന്നല്ലാതെ...” (അതും പറഞ്ഞ് ഹരി

💬 Comments

View all comments