Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
കൂടുതൽ ഇപ്പോൾ ഹരിയെ സ്നേഹിക്കുന്നുണ്ടോ?
അതുകൊണ്ടാണ്. ഇല്ല. അങ്ങനെ ഒരിക്കലും ആവാൻ വഴിയില്ല. പിന്നെന്തായിരിക്കും?
…
…
കിച്ചു ആകെ കൺഫ്യൂഷനിലായി. എന്തായാലും നേരിട്ട് ചോദിക്കാതെ ഇതെവിടെവരെ പോകുന്നു, എപ്പോഴൊക്കെയാണ് അവൾ മീറ്റ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി കിച്ചു തീരുമാനിച്ചു.
അന്ന് വൈകുന്നേരം കിച്ചു ഓഫീസിൽ എത്തിയതിന് ശേഷം ഓഫീസിൽ നിന്നിറങ്ങിയതിന് ശേഷം ശ്രുതിയോട് ചോദിച്ചു.
….
….
കിച്ചു – എന്തെടേ, എന്തൊക്കെയുണ്ട് വിശേഷം?
…
…
…
ശ്രുതി – ഓ ഇതെന്താ പതിവില്ലാത്തൊരു വിശേഷം ചോദിക്കല്?
…
…
കിച്ചു – അല്ല ചുമ്മാ ചോദിച്ചെന്നുള്ളു. നിന്റെ കാമുകൻ എന്ത് പറയുന്നു പെണ്ണെ ? ഓ എന്ത് പറയാൻ?
…
….
ശ്രുതി – അങ്ങനെയൊക്കെ പോകുന്നു.... കഴിഞ്ഞ ദിവസം കണ്ടിരുന്നു ഓഫീസിൽ വെച്ച്. വിളിക്കും മെസ്സേജ് അയക്കും.
…
…
കിച്ചു: നിനക്ക് ഈ മെസ്സേജ് അയക്കൽ മാത്രമേ ഉള്ളൂ. എവിടെയും വെച്ച് കാണുന്നില്ലല്ലോ?
…
…
ശ്രുതി: എവിടെ വെച്ച് കാണാനാ കിച്ചു?
…
…
കിച്ചു: അതല്ല, അന്നത്തേതിനു ശേഷം പിന്നെ കണ്ടിട്ടില്ലല്ലോ. എവിടെയെങ്കിലും ഒരു കൂടിക്കാഴ്ച അറേഞ്ച് ചെയ്യ്.
…
….
ശ്രുതി: ഓ, എന്താ ചെക്കന്റെ ഒരു കൊതി! കഥ കേൾക്കാനല്ലേ?
…
…
കിച്ചു: കേൾക്കാൻ മാത്രമല്ല, നിന്നെ കാണാനും ഉണ്ടല്ലോ.
…
…
ശ്രുതി: പോടാ, പെട്ടെന്നൊന്നുമില്ല!
…
.
അങ്ങനെ ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി. അതിനിടയിലാണ് ശ്രുതിയുടെ തറവാട്ടിൽ കലശപൂജ വന്നത്. കലശപൂജയിൽ തറവാട്ടിലെ എല്ലാവരും പങ്കെടുക്കേണ്ടതുണ്ട്
💬 Comments
View all comments