0%

Chapter Title : അങ്കിൾ ജോൺ [Thomas Shelby]

Author : Thomas Shelby Read All Parts 7.4K

അവളെ കൂടുതൽ ആളുകളിലേക്ക്‌ അടിപ്പിക്കുന്നതും.. ഒരു കുസൃതി നിറഞ്ഞ ചിരി എപ്പോളും ഉണ്ടാകും ആ ചുണ്ടിൽ

. പ്ലസ്-1 കാലഘട്ടത്തിലാണ് ഞാനും ശ്രുതിയും കണ്ടുമുട്ടിയത് . ഞങ്ങൾ ഒരേ ക്ലാസ്സിൽ പഠിച്ചു നല്ല സുഹൃത്തുക്കളായി പ്ലസ്ടു കഴിഞ്ഞ ഞാൻ ബി-കോം അവൾ ബസ്‌സി നഴ്സിംഗ് കേരളത്തിലെ അറിയപ്പെടുന്ന ഒരു കോളേജിൽ പഠിച്ചു പഠിപ്പിന് ശേഷം ശ്രുതി എന്തുകൊണ്ടോ നഴ്സിംഗ് ഒരു പ്രൊഫഷൻ ആക്കിയെടുത്തില്ല പകരം 4 വര്ഷം പഠിച്ചതിനു ശേഷം അവൾ മെഡിക്കൽ കോഡിങ് പഠിക്കുവാൻ തീരുമാനിച്ചു ഈ സമയങ്ങളിലെല്ലാം ഞങ്ങൾ തമ്മിൽ കോൺടാക്ട് വെച്ചിരുന്നു..എന്ന് മാത്രമല്ല സൗഹൃദത്തിൽ തുടങ്ങിയ ഞങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് വഴി വെച്ചിരുന്നു.. ശ്രുതിയുടെ പഠനശേഷം അവൾക് ബാംഗ്ലൂരിൽ പ്ലേസ്മെന്റ് കിട്ടി നല്ല ശമ്പളം നല്ല ജോലി.ഞാൻ ബി-കോം കഴിഞ്ഞ ഒരു ഫിനാൻസ് കമ്പനിയിൽ അക്കൗണ്ടന്റ് ആയികേറി അവൾക്കു ജോലികിട്ടിയതിനോടൊപ്പം ഞാനും അവിടെ ജോലിക് ശ്രെമിച്ചുകൊണ്ടിരുന്നു.

അങ്ങനെ കുറെ വർഷങ്ങൾക് ശേഷം

എനിക്കിപ്പോൾ 31 വയസ് ശ്രുതിക്ക് 30 ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷമായി ബാംഗ്ലൂരിൽ സ്വന്തമായി ഒരു വില്ല വാങ്ങി ശ്രുതിയുടെ ജോലിയും എന്റെ ജോലിയും പിന്നെ വീട്ടുകാരുടെ സഹായവും ഞങ്ങള്ക് ഇവിടിങ്ങനൊരു ഉഗ്രൻ വീട് മേടിക്കുവാൻ പറ്റി....ഒരു 3BKH വില്ലയാണ് ഞങ്ങളുടേത് താഴെ രണ്ടുമുറി ബെഡ്‌റൂം ഒരു PATIO, കിച്ചൻ ഹാൾ. താഴത്തെ ബെഡ്‌റൂമിലൊന്ന് ശ്രുതി അവൾക് വർക്ക് ചെയ്യാനുള്ള ഓഫീസിൽ റൂമാക്കി മാറ്റിയിരിക്കുകയാണ് പിന്നെ മുകളിൽ 1 ബെഡ്‌റൂം ബാൽക്കണി പിന്നെ എന്റെ സിസ്റ്റം വെക്കാനുള്ള ഒരു സ്പേസും PATIO ഫ്രണ്ട്ഗസ് ഒകെ ഉള്ളപ്പോൾ ഗെറ്റോഗെതെർ ഒകെ

💬 Comments

View all comments