0%

Chapter Title : അങ്കിൾ ജോൺ [Thomas Shelby]

Author : Thomas Shelby Read All Parts 8.1K

ഓഫീസർ ആയിട്ട് . ..........അതും... ഈ ചുരുങ്ങിയ കാലയളവിൽ................. ഒട്ടും.. പ്രതീക്ഷിക്കാതെ കിട്ടയത്തായതുകൊണ്ട് ഇതാഘോഷിക്കാൻ തന്നെ ഞങ്ങൾ..തീരുമാനിച്ചു ഏറ്റവും അടുത്ത കുറച്ച സുഹൃത്തുക്കളെയും കുറച്ച അയലക്കാരെയും കൂട്ടി ഒരു ചെറിയ പാർട്ടി.

പരുപാടി നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത് വരുന്ന ഞായറിനാണ്..... കാരണം അന്നെന്റെ 32ആം ജന്മദിനം കൂടിയാണ്.. എല്ലാ ഏർപ്പാട്ടക്കുന്നത് ശ്രുതിയും അവളുടെ ഫ്രണ്ട്സും കൂടിയാണ്.... .. കുറച്ച്..അതിന്റെ നല്ല തിരക്കിലാണ്..ആൾ . പാർട്ടിക്ക് വേണ്ടിയുള്ള ഷോപ്പിംഗ്... ആളുകളെ വിളിക്കൽ... കക്ഷി രണ്ടും കൽപ്പിച്ചാണ്.... ശനി രാത്രിയും ഞായർ ഉച്ചയോടും കൂടി ഏകദേശം അറങ്ങേമെന്റ്സ് എല്ലാം റെഡി ആയി... ഫുഡ് കാറ്ററിംഗ് കൊടുത്തിരിക്കുകയാണ്...ബാക്കി... ഡെക്കറേഷൻ.. ഡ്രിങ്ക്സ്....എന്തിനു പറയുന്നു ചെറിയൊരു tarpolin പൂൾ വരെ അറേഞ്ച് ചെയ്തിട്ടുണ്ട്..........വയികിട്ടൊരു 5 മണിയോടെ എല്ലാവരും വരും... ഞാൻ റെഡി അവാൻ റൂമിലേക്ക് കേറുമ്പോൾ കാണുന്നത്

എല്ലാം റെഡി ആക്കി ശ്രുതി ഒരുങ്ങാൻ കേറിയിട്ട് കുറെ നേരമായി ... എന്തായാലും. ഞാനും റെഡി ആകാൻ റൂമിലേക്കു ചെല്ലുമ്പോൾ കാണുന്നത്....ഒരു ഫുൾ ലെങ്ത് സ്ലീവെലെസ്സ് ഡ്രസ്സ്... റെഡ് കളർ....താഴെ നിന്നു...മുട്ടിന്റെ അവിടേം വരെ slit...കണ്ടാൽ തന്നെ കിളി പോകുന്ന ഒരു ഡ്രസ്സ്‌.. അതും.. ഇട്ടു...മുടി ചീകുന്ന ശ്രുതിയെ ആണ്..

എന്നെ കണ്ട ശ്രുതി

"എങ്ങനുണ്ട് കിച്ചു "

.. അവളെ അങ്ങനൊരു വേഷത്തിൽ ഞാൻ പ്രതീക്ഷിച്ചില്ല....എന്നുഉള്ളതാണ് സത്യം. ........

.ഞാൻ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു്......

. " ഉഗ്രൻ "

" നീ എന്റെ കണ്ട്രോൾ കളയുലോ പെണ്ണെ... "

. " അങ്ങനെ ഇപ്പോ കളയണ്ട... അതിനൊക്കെ ടൈം ഇണ്ട്...ഞാൻ സർപ്രൈസ് വെച്ചിട്ടുണ്ട് "

💬 Comments

View all comments