Chapter Title : അങ്കിൾ ജോൺ 5 [Thomas Shelby]
നഷ്ട്ടപെട്ടു.. നമ്മുടെ പ്രോമിസ്... നമ്മുടെ... സ്നേഹം എല്ലാം ഒരു സെക്കന്റ് നേരത്തേക്ക് ഞാൻ അറിയതൊന്നു മറന്നു.. എനിക്ക് വേണ്ടിയാണ് എന്റെ സന്തോഷമാണ്.. നിനക്ക് വലുതെന്നു എനിക്ക് മനസിലായി... അല്ലാരുന്നെങ്കിൽ.... ഇന്നലെ ആ ഇരുട്ടിലും.. വീഡിയോ എടുക്കാൻ നീ ശ്രേമിക്കില്ലായിരുന്നു... ഇരുട്ടാരുന്നു ഒന്നും കാണില്ലന്നങ് വെച്ചാൽ മതിയായിരുന്നു.... ബട്ട്. അത് കാണുകയോ കേള്കുകയോ. എന്താണെങ്കിലും.. അതിൽ നിന്നു എനിക്ക് കിട്ടുന്ന സന്തോഷമോ... വികാരമോ എന്ത് തന്നെ ആയാലും..... അതിനു വേണ്ടിയിട്ടാണ് നീ ഇതെല്ലാം ചെയ്യുന്നതെന്ന് എനിക്ക് അറിയാം... സോറി... സോറി.... ഇനിയെന്റെ ഭാഗത്തു നിന്നിങ്ങനെ ഉണ്ടാകില്ല പ്രോമിസ്....
....
അത് നിന്നെക്കാൾ കൂടുതൽ എനിക്കുറപ്പുണ്ട് കിച്ചൂ.... ഇനി നിന്റെ ഭാഗത്തു നിന്നിങ്ങനെ ഒരു ചിന്തയോ... ഒന്നും ഉണ്ടാകില്ല...
....
(എനിക്ക് ചെറിയൊരു ആശ്വാസം കിട്ടി..)
...
അതെന്താണെന്ന് അറിയ്യോ....
ഇനി ഇങ്ങനിയൊരു ഫാന്റസി നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല... അതും പറഞ്ഞു ശ്രുതി...എഴുനേറ്റു... ഞാൻ.. കൊടുത്ത ഫോൺ എന്റെ മടിയിലേക്കിട്ട് മുകളിലേക്ക് പോയി...
....
ശ്രുതി..... ....
...
ഞാൻ വിളിച്ചിട്ടും അവൾ നിക്കാതെ പോയി...
...
മൈരേ എല്ലാം മൂഞ്ചി എന്റെ ഈ ഊമ്പിയ സ്വഭാവം.......
....
ഞാൻ ശ്രുതിയെ അതിനു.. ശേഷം ഇങ്ങനൊരു കാര്യത്തിന് നിർബന്ധിക്കില്ലെന്നു തീരുമാനിച്ചു..... കാരണം... അവളാ പറഞ്ഞത് അത്രക്കും... ഉറപ്പും ധൃടമായ തീരുമാനവുമായി ആയിട്ടെനിക്ക്..തോന്നി....
...
....
....
......
പിന്നീടുള്ള ദിവസങ്ങൾ വളരെ വിരക്തി തോന്നിയ ദിവസങ്ങൾ ആയിരുന്നു....
...
ശ്രുതി പഴയപോലെ ഓടി ചാടി നടന്നു ഒന്നും ചെയ്യുന്നില്ല...... ചിരിയും കളിയും കുറഞ്ഞു... ഞങ്ങൾ തമ്മിൽ ഉള്ള സംസാരം കുറഞ്ഞു...
💬 Comments
View all comments