Chapter Title : അങ്കിൾ ജോൺ 5 [Thomas Shelby]
ആ ഫാന്റസി ഒളിഞ്ഞു കിടപ്പുണ്ടെന്നത് തന്നെ.......
....
ശ്രുതിയോട് പറയാനോ... അതിലേക്കു തിരിച്ചു വരാനോ പറയാൻ ഉള്ള ശക്തി ഒന്നും എനിക്കില്ല....
...
...
എങ്കിലും ഞാൻ അതെന്റെ ഉള്ളിൽ വെച്ചു....
...
.......
ഓണമെല്ലാം കഴിഞ്ഞു ഞങ്ങൾ... നാട്ടിൽ നിന്നു പുറപ്പെട്ടു..... സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത്... എല്ലാവരോടും യാത്ര പറഞ്ഞു.... ഇറങ്ങി.....
....
അങ്ങോടു പോയപ്പോൾ... ഉള്ള മൂടിലല്ല... തിരിച്ചുള്ള വരവ്..... പോയപ്പോ.... മിണ്ടാട്ടാവും സന്തോഷവും ഒന്നുമില്ലാതെ..... ഇപ്പോളെങ്ങനെ. അല്ല.....
....
വണ്ടിയിൽ...
...
കിച്ചൂ....
...
അആഹ്..
...
എന്നോട് ദേഷ്യമൊന്നും ഇല്ലാലോ...
...
എന്തിനു പെണ്ണെ...
...
ചുമ്മാ അറിയാൻ ചോദിച്ചതാ...
...
ഇല്ലെടോ... തന്നെ പഴേപോലെ ചിരിച് കളിച് കാണാൻ പറ്റിയല്ലോ... അതാണ് ഞാൻ ഏറ്റവും മിസ്സ് ചെയ്തത്...
...
നമുക്ക് നാട്ടിലേക്കു മാറിയാലോ.. കിച്ചൂ...
...
മാറണോ...
...
എനിക്കവിടുന്നു പോന്നപ്പോ മുതലൊരു. തോന്നൽ... ഇവിടെ ആണെങ്കിൽ നമ്മൾ കുറച്ചുകൂടെ.... അടുത്താണെന്ന പോലെ.... എന്തിനും.. ഒറ്റക്കല്ല എന്നുള്ള ഒരു തോന്നൽ...
...
അതിന് നമ്മൾ ഒറ്റക്കല്ലല്ലോ... തനിക് ഞാനും എനിക്ക് താനും...
...
അതല്ലന്നെ..... നമുക്കിടയിൽ ഒരു സങ്കടം ഉണ്ടായപ്പോൾ... നമുക്കോടി വരാൻ... നമ്മൾ ഒറ്റക്കല്ലെന്നു തോന്നാൻ ഒരു സ്ഥലം....
...
ഹ്മ്മ്... നമുക്കലോചിക്കാം.... നാട്ടിൽ പോയാൽ ഇപ്പോ ഉള്ള ശമ്പളവും... ഒകെ അവിടെ കിട്ടുമോ...
...
നമ്മുടെ അവിടെ അല്ല... കൊച്ചിയോ.... ട്രിവാൻഡറുംമോ... വല്ലതും.... അതാകുമ്പോ.... ഒത്തിരി ദൂരമില്ലലോ...
.
ഹ്മ്മ് നോകാം..... തനിക്കങ്ങനെ ഒരു മോഹമുണ്ടെങ്കിൽ....
....
ഹ്മ്മ്...മോഹം മാത്രമല്ല.... അമ്മയുമെല്ലാം പറഞ്ഞു... നാട്ടിലേവിടേലും നോക്കി
💬 Comments
View all comments