Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
അപ്പോളാണ്.... ഞാൻ.... പതിയെ ജോണിന്റെ അടുത്തേക്ക് ചെല്ലുന്ന്നത്..... എന്നെ കണ്ടപാടെ...
...
...
കിരൺ....
...
ആഹ് അങ്കിൾ...
...
എന്താടോ... താൻ കഴിച്ചില്ലേ.....
...
ഇല്ലങ്കിൾ കുറച്ച് കഴിഞ്ഞ്...
...
ഫുഡ് അല്ലന്നേ ഡ്രിങ്ക്സ് ഒന്നും എടുത്തില്ലേ...
...
എല്ലാവരും പോയിട്ടക്കാമെന്നു കരുതി...
...
ഹാ.... അതെന്റു പരിപാടിയാ... കിരൺ ത്താൻ ഞാൻ ഞങ്ങൾക്കൊരു പാർട്ടി തന്നത് ത്താൻ തന്നെ കുടിക്കാതെ ഇരിക്കുന്നെ.....
...
ഞാൻ കഴിക്കാം അങ്കിൾ കഴിക്ക്....
..
...
എന്നാൽ ത്താൻ ഒരു കാര്യം ചെയ്യ് തിരക്ക് കഴിയുമ്പോൾ... നമുക്ക് രണ്ടു പേർക്കും ഇരിക്കാം.... എനിക്ക് ഒരു കമ്പനി ഇല്ലാത്തോണ്ട് ഇരു സുഖമില്ല....
...
ഇവരൊക്കെ ഉണ്ടല്ലോ...
...
പുള്ളി ചെവിയിൽ...... ഇവർക്കൊന്നും ഒരു കപ്പാസിറ്റി ഇല്ലന്നെ.... താൻ ആകുമ്പോ.... നമുക്ക്.. എന്തേലും ഒക്കെ സംസാരിച്ചിരിക്കാം... ഇനി.... ഒത്തിരി ദിവസം ഇല്ലാലോ.... അതുകൊണ്ട്....
...
എന്നാ ശെരി... ഈ തിരക്ക് കഴിയട്ടെ......
...
ഞാൻ പുള്ളിടെ അടുത്തുനിന്നു പോകാൻ തുടങ്ങിയതും...... ഞങ്ങളുടെ അയൽക്കാരായ.... പൂജിത്..... ആളൊരു തണ്ണിയാണ് .... ആള്.. കറക്റ്റ് ആയി... എന്റെ മേലേക്ക് ഇടിച്ചു..... ഞാൻ ജോണിന്റെ മേലേക്കും.....
ജോണിന്റെ കയ്യിലുണ്ടായിരുന്ന..... ഡ്രിങ്ക്സ്.... പുള്ളിടെ.... മേലെ....
...
....
എന്ത് പണിയ.... ആശാനെ... ഞാൻ പൂജിത്തിനോട് ചോദിച്ചു....
....
സോറി കിരൺ.. സോറി....
...
എന്നോടെന്തിനാ സോറി.... ദാ... ജോൺ അങ്കിൾ... ആകെ നനഞ്ഞു.
...
സാരമില്ല... കിരൺ....
...
സോറി ജോൺ sir.... സോറി....
...
ഇട്സ് ഒകെ.... പൂജിത്... You ക്യാരി ഓൺ...
...
...
💬 Comments
View all comments