0%

Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Author : Thomas Shelby Read All Parts 21.8K

തന്നെ... ഞാൻ പയ്യെ വീഴുന്നപോലെ..... അഭിനയിച്ചു തകർത്ത്....

...

ശ്രുതി.... അവിടെ.... സാധനങ്ങൾ ഒക്കെ ഒതുക്കി വെക്കുകയാണ്.. ...

...

ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം.....

...

ശെരി.... ഞാൻ ഇത് ഫിനിഷ് ചെയിതു ഒരെണ്ണം ഒഴിക്കാം.....

...

...

ഞാൻ അയാളെ കാണിക്കാൻ വേച്ചു വേച്ചു.... അകത്തേക്ക് പോയി.... എന്റെ പുറകെ ശ്രുതിയും....

...

...

എന്തഭിനയമാണ് കിച്ചൂ....

...

പിന്നല്ല.... ആ നാറി...2 പെഗ് അടിച്ചിട്ട് അവൻ എനിക്ക് നാലെണ്ണം ഒഴിച്ചത്..... ഞാൻ ആരാ മോൻ.....

...

...

ശ്രുതി പൊട്ടിച്ചിരിക്കാൻ തുടങ്ങി....

...

നീ അങ്ങ് ചെല്ല്.... അങ്ങേർക്കു സംശയം തോന്നണ്ട......

...

ഹ്മ്മ് ശെരി ശെരി....

...

....

10 മിനിറ്റ് കഴിഞ്ഞ് ഞാൻ തിരിച്ചു വന്നപ്പോൾ... എന്റെ ഗ്ലാസ്‌ മാത്രം നിറഞ്ഞിരിക്കുന്നു....

...

അല്ല അങ്കിളിന് വേണ്ടേ.......

...

ഞാൻ തന്നെ കാണാതൊണ്ട ഒരെണ്ണം അങ്ങ് അടിച്ചു.... ഇത് തനിക്ക് ഉള്ളതാ....

...

ഞാൻ....അവിടിരുന്നു... അതെടുത്തു..... കൈയിൽ പിടിച്ചു.....

...

ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം....

..

..ആഹ് ശെരി....

...

ജോൺ പോയ തക്കത്തിനു... ഞാൻ അത് ഒഴിച് കളഞ്ഞു..... കപ്പിൾ ചെയറിൽ കേറി കിടന്നു......... ഓഫ്‌ അയപ്പോലെ കിടന്നു.....

....

കുറച്ചു കഴിഞ്ഞ്.... ജോൺ.... വന്നു....

.....

...

കിരൺ കിരൺ....ഇയാൾ ഓഫ്‌ ആയോ... കിരൺ....

...

....

ഹ്മ്മ്... ഹാ.... ഹ്മ്മ്....

ഞാൻ ഓഫ്‌ ആയപോലെ.... തിരിഞ്ഞ്.... കിടന്നു..... ജോൺ..... ഒന്ന് രണ്ടു തട്ടുകൂടി തട്ടിയിട്ട്.... പതിയെ അവിടെ ഇരുന്നു... ഒരു പെഗ്

💬 Comments

View all comments