Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
ആരോടും പറയില്ല.... എന്നെകൊണ്ട് പറ്റുന്ന ഹെല്പ് ആണെങ്കിൽ ഞാൻ ചെയ്യാം..... പറഞ്ഞോളു അങ്കിൾ....
...
അത് കിരൺ.... ഞാൻ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്....
....
എന്ത് പ്രശ്നമാണ് അങ്കിൾ...
...
കിരൺ ഞാൻ പറയുന്നത് കേട്ട്... കിരണിന് എന്നോട് ദേഷ്യം തോന്നരുത് എന്നെ ഹെല്പ് ചെയ്യാൻ പറ്റിയില്ലെങ്കിലും... ആരും ഇത് അറിയുകയും അരുത് അത്രയ്ക്ക് സെൻസിറ്റീവ് ആയൊരു കാര്യമാണ്..
...
അങ്കിൾ ടെൻഷൻ ആവണ്ട പറഞ്ഞോളൂ... ഞാൻ പറഞ്ഞല്ലോ ആരും അറിയില്ല.....
...
...
മടിച്ചാണെങ്കിലും അങ്കിൾ പറഞ്ഞ് തുടങ്ങി...
...
കിരൺ എന്റെ വിവാഹം എന്റെ 28ആം വയസിലായിരുന്നു.... എന്നെ കെട്ടി എന്റെ കൂടെ വരുമ്പോൾ സുമക്ക് 20ഉം... അന്ന് പണം തവാട് മഹിമ അതൊക്കെയല്ലേ നോക്കുള്ളു....പ്രായം ഒന്നും ആർക്കും പ്രശ്നമല്ലലോ... പ്രത്യേകിച്ച് പെൺകുട്ടികളുടെ...
...
ഇങ്ങേരിതെല്ലാം എന്നോട് പറയണേ എന്തിനാണെന്ന് ഞാൻ ആലോചിച്ചു.... എന്തായാലും നോക്കാം...
...
ഞാൻ പഠിച്ചതും എല്ലാം ഇവിടെ ആയതുകൊണ്ട്.... ഇവിടെ തന്നെ ജോലി മേടിച്ചു... ഇവിടെ തന്നൊരു വീട് വെച്ചു... മക്കൾ എല്ലാം ജനിച്ചത് ഇവിടെ തന്നെയാണ്.... ഒരു 5 വർഷം ഇവിടെ നിന്നു... ഉണ്ടായിയതെല്ലാ എന്റെ വീടിനായി കൊടുത്ത് വിദേശത്തേക്ക് പോയവനാണ് കിരൺ ഞാൻ.... എന്റെ കുടുംബത്തിന് വേണ്ടി........
കിരണിന് അറിയാമല്ലോ. എന്റെ മക്കൾ 2 പേരും ഇപ്പോൾ... പുറത്താണ് പഠിക്കുന്നത് ...... എന്റെ മക്കളെ അവിടെ വിട്ട് പഠിപ്പിക്കാനും... ഞങ്ങൾ ഇപ്പോൾ കാണുന്നതുപോലെ ജീവിക്കാനും എല്ലാം ഞാൻ എന്റെ ജീവിതത്തിന്റെ എല്ലാം സുഖങ്ങളും വെടിഞ്ഞ... 20 വർഷം..അവിടെ കളഞ്ഞു.....
അതിനു ശേഷം....എന്റെ മക്കൾ പുറത്തേക്കു പോയപ്പോൾ
💬 Comments
View all comments