0%

Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]

Author : Thomas Shelby Read All Parts 21.3K

വീഡിയോ ഉണ്ടെന്നു ഉള്ളത്... ഒരു തുറപ്പ് ചീട്ടാണ്...

...

അതുപോലൊരു തുറുപ്പു ചീട്ട് അയാൾ ഞങ്ങൾക്ക് വേണ്ടിയും കരുതി വെക്കില്ലെന്ന് ആര് കണ്ട്....

....

ആന്റിയെ പോലെ ശ്രുതി അയാൾക്കടിമ പെട്ട് നിക്കില്ലെന്നു എനിക്കറിയാം.... പക്ഷെ..... വീഡിയോ അയാളുടെ കൈയിൽ ഉണ്ടെങ്കിൽ അത് പ്രശ്നമാണ്..... ഇനി കാര്യങ്ങൾ ശെരിക്കും ആലോചിച്ചു വേണം മുന്നോട്ട് കൊണ്ടുപോകാൻ..... എ

ന്തായാലും..... ഞാൻ കുറച്ചു കാര്യങ്ങൾ തീരുമാനിച്ചു ഉറപ്പിച്ചു..... അങ്കിളിനെ വിളിച്ചു.... മറ്റന്നാൾ ഒരു മീറ്റിംഗ് അറേഞ്ച് ചെയിതു...... ആരും അറിയരുതെന്നു ഉറപ്പിച്ചു.... ശേഷം... നാളെ ഓഫീസിൽ പോയി ഒരു ഇമ്മേടിയേറ്റ്.... Resignation.... കൊടുക്കാൻ തീരുമാനിച്ചു.... ഇനി ഞാൻ ഇവിടെ വേണം... അത് മാത്രമല്ല... അയാൾ ഇനി മുഴുവൻ സമയവും എന്റെ നിരീക്ഷണത്തിൽ ആയിരിക്കണം...... ഞങ്ങൾ ഇവിടേം വിടുന്നതുവരെ

...

....

.....

എനിക്ക് പിറ്റേന്ന് മുതൽ ഒരു വല്ലാത്ത എനർജി ആയിരുന്നു....

എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല.... ജീവിതത്തിൽ ആദ്യമായി.... ഒരു വലിയ കാര്യം ചെയ്യാൻ പോകുന്നതുകൊണ്ടാണോ.... അതോ വേറൊരാളെ ഹെല്പ് ചെയ്യുന്നത് കൊണ്ടാണോ... എന്തായാലും.... അങ്കിളിന് ഹെല്പ് എന്നതിലും ഉപരി ഞങ്ങളുടെ ഒരു സർവായിവൽ കൂടിയാണിത്... എന്തായാലും ഞാനിത് ശ്രുതിയോട് പറയാൻ പോകുന്നില്ല....... ഇതിനു ഞാൻ ഒറ്റയ്ക്ക് മതി.... കാരണം.....

ഒന്ന്... ഇത് ശ്രുതി അറിഞ്ഞാൽ ഒരു കാലത്തും ശ്രുതിക്കു സ്വസ്ഥമായി ജീവിക്കാൻ പറ്റില്ല... എന്നും ഈ പേടി ഉള്ളിൽ നിക്കും...

രണ്ടു.... എന്റെ ഫാന്റസി ഇന്നത്തേക്കുമായി അവസാനിക്കും.... ഇനിയുള്ള അവരുടെ കൂടി കാഴ്ച എന്റെ വീട്ടിലായതുകൊണ്ട്.... എനിക്കാണ് അഡ്വാൻടേജ്..... എന്തായാലും..... എന്റെ മനസ്സിൽ ഒരു പ്ലാൻ ഉണ്ട്.....

....

💬 Comments

View all comments