Chapter Title : അന്ന ജോൺ 1 [മരിയ]
അന്ന ജോൺ 1
Anna John Part 1 | Author : Mariya
"എണീറ്റ് പോയെ.. എന്നോട് മിണ്ടണ്ട... "
എന്നെ കിടക്കയിൽ നിന്നും തള്ളി മാറ്റി ദൂരെ പോയി കിടക്കുകയാണെന്റെ സഹധർമ്മിണി. ഈ പിണക്കം ഞങ്ങൾക്ക് പതിവായത് കൊണ്ട് ഞാൻ പിന്നെയും ഉരുണ്ടുരുണ്ട് അവളുടെയെടുത്തെത്തി.
"ഹാ, വിട്ടു കളയെടി.... കസിൻസ് അല്ലേ?"
"എന്ന് വെച്ച്? എന്തും പറയാം എന്നാണോ?"
"അങ്ങനെ എല്ലാം ഒന്നും പറഞ്ഞില്ലെടി... കൊറച്ചു മാത്രം... അതിപ്പോ അവരുടെ കഥയും എനിക്ക് അറിയാലോ... പിന്നെ അവർക്ക് ആകാംഷ കാണില്ലേ നിന്നെ പോലൊരു ചരക്കിനെ എനിക്ക് എങ്ങനെ കിട്ടി എന്ന് 😌"
"അയ്യേ... പോയേ... 😤😤"
അവൾ തിരിഞ്ഞു കിടന്നു.
ഞാൻ ജോണി. ഇടുക്കികാരനാണ്. കുറച്ചു കാലമായി ഇവിടെയില്ലായിരുന്നു. എന്റെ ജോലിയും ഇവളുടെ പഠിത്തവും എല്ലാമായി കണ്ണൂർ ആയിരുന്നു. ഇവളുടെ പഠിത്തം കഴിഞ്ഞതോടെ ഞാനും ജോലി രാജി വെച്ച് ഇടുക്കിയിലെത്തി.
ഇവളിപ്പോ പിണങ്ങാൻ കാരണം എന്താന്ന് വെച്ചാൽ, ഇന്ന് എന്റെ കസിൻസ് മൂന്നു പേര് വീട്ടിൽ വന്നിരുന്നു. ഒരുത്തൻ പത്രോസ്, അടുത്തത് ജിബിൻ, പിന്നെ ആലീസ്.
എല്ലാവരും ഓസ്ട്രേലിയയിൽ ആയിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞു അഞ്ചോ ആറോ കൊല്ലം ആയെങ്കിലും അതു കഴിഞ്ഞ് ഞങ്ങൾക്ക് നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റിയിരുന്നില്ല. അവര് നിർബന്ധിച്ചപ്പോൾ ഞാൻ ഞങ്ങളുടെ കഥകൾ ചിലതൊക്കെ ഒന്ന് പറഞ്ഞു. അത് ഇവൾ അറിഞ്ഞു. അങ്ങനെ വഴക്കായി. അവരോട് പറഞ്ഞത് എന്താണെന്ന് ഞാൻ പിന്നെ പറയാം. ആദ്യം ഇവളുടെ പിണക്കം ഒന്ന് മാറ്റട്ടെ...
ഞാനും അവളുടെ അടുത്ത് പോയി കിടന്നു. കുട്ടി നിക്കറും
💬 Comments
View all comments