Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]
.
"'എന്നാ അച്ഛാ കാര്യം ?''' ശ്രീദേവ് ഷർട്ട് ഇൻസേർട്ട് ചെയ്തോണ്ട് ചോദിച്ചു .
"'ഹേ യ് ഒന്നുമില്ലടാ ..അവനിടക്ക് വിളിക്കാറുള്ളതാ "' ശ്രീദേവ് പാളിനോക്കിയപ്പോൾ ഭാമ ദേവനോട് അരുതെന്ന് കണ്ണടച്ച് കാണിക്കുന്നത് കണ്ടു .
"'ഇച്ചിരി വെള്ളം കുടിക്കട്ടെ ..രവിയെ കണ്ടില്ലല്ലോ ..."'' ശ്രീദേവ് അകത്തേക്ക് പോയി .
"' അവന്റെ ട്രെയിനിംഗ് കംപ്ലീറ്റ് ആയി .മിനിങ്ങാന്ന് കോഴിക്കോട് ജോയിൻ ചെയ്തു . "''
"'ഹമ് "'' സത്യഭാമ തൂണിൽ ചാരിനിന്ന് മൂളി .
"'എടീ ..നാളെയും മറ്റന്നാളും അവധിയല്ലേ . അവനവധിയാണോന്ന് ചോദിച്ചിട്ട് ഇങ്ങോട്ട് വിളിച്ചാലോ ? നിന്റെ പീരിയഡ് നിന്നോ ? "''
"'ശ്ശ്യോ .. ദേവേട്ടാ .. ശ്രീക്കുട്ടൻ അകത്തുണ്ട് "'സത്യഭാമ പെട്ടന്നയാളുടെ വാ പൊത്തി .
"' ഇതെന്നാ വാ പൊത്തിക്കളിയാണോ വയസൻ കാലത്തു രണ്ടാളും കൂടെ "''ശ്രീദേവി ചോദിച്ചുകൊണ്ട് അകത്തുനിന്നുമിറങ്ങി വന്നതും രവിയുടെ സ്‌കൂട്ടർ ഗേറ്റ് കടന്നതും ഒരുപോലായിരുന്നു .
"' അച്ഛന് എന്നെ കളിയാക്കിയാലല്ലേ ഒറക്കം വരൂ .."'ഭാമ പെട്ടന്ന് കയ്യെടുത്തു .
"'എന്താ ചിറ്റേ ..ഞാനിടപെടണോ ?''' രവി സ്‌കൂട്ടറിൽ നിന്നിറങ്ങി .
"' ഓ .. ഇത് നീയിടപെടണ്ട കാര്യമല്ലടാ .. നീ കട തുറന്നില്ലേ ?'''
"'' തുറന്നു .. ഇവനെ കൊണ്ടുപോയി വിട്ടിട്ട് വരാന്ന് കരുതി .'''
"'ഞാമ്പറഞ്ഞതാ കൊണ്ട് പോയി വിടാന്ന് ..രണ്ടും കൂടെ വല്ല മക്കിടിയുമുണ്ടോടാ ?''' ദേവനവരെ നോക്കി
"'ഹേ ..ഇല്ല കൊച്ചച്ഛ"' രവി ചുമൽ കൂച്ചി .
"' വാ പോകാടാ രവി ..."'' ശ്രീദേവ്
💬 Comments
View all comments