0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3.1K

..

"'എന്നാ ..എന്ന ദേവാ "' സാവിത്രി തളർച്ചയോടെ എണീറ്റു

"'ആരോ ... പുറത്ത് ..."'

"''അമ്മെ ... "' വീണ്ടും വിളി കേട്ടപ്പോൾ സാവിത്രി ഞെട്ടിത്തരിച്ചു .

"'അയ്യോ മോളാ ..എന്റെ ദേവീ ..എന്നെ കാത്തോളണെ "' സാവിത്രി ഉടുതുണിയില്ലാതെ
സോഫയിൽ ചുരുണ്ടു കൂടി കരഞ്ഞു .

ദേവൻ മുന്നിലേക്കോടിയിട്ട് ജനാലയുടെ മുന്നിലെ നിഴൽ കണ്ടതും അടുക്കളവശത്തേക്കോടി .

"'ഡാ രവീ നിന്നോട് ഇത്രേം വലിച്ചു കേറ്റരുതെന്നു പറഞ്ഞതാ ..ഒച്ച വെക്കരുത് "' ശ്രീദേവ് ഒരു മരത്തിൽ പിടിച്ചു ഓക്കാനിക്കുന്ന രവിയുടെ പുറം തിരുമ്മി

"'ബെഹ്‌ .'''' വലിച്ചു കേറ്റിയ ബിയർ രവിയുടെ വായിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ ശ്രീദേവ് പേടിച്ചു ചുറ്റും നോക്കി . രാധികയുടെ വീടിന്റെ ഇടത് വശത്താണ് അവർ നിൽക്കുന്നത് .

വീടിന്റെ സൈഡിൽ നിന്നപശബ്ദം കേട്ടപ്പോൾ രാധികയൊന്ന് പേടിച്ചു .

അമ്മയെ വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല . ഉള്ളിൽ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും അവൾ കേട്ടിരുന്നു . മൊബൈലിലെ ടോർച്ചു തെളിച്ചു കൊണ്ടവൾ സിറ്റ്
ഔട്ടിൽ നിന്ന് പുറത്തേക്ക് നോക്കിയതും വീടിന്റെ സൈഡിൽ നിന്നും വീണ്ടും ശബ്ദം കേട്ടു .

"ബേഹ് ..'''

"'അയ്യോ ...അമ്മേ ..എന്റമ്മേനെ ഒന്നും ചെയ്യല്ലേ .."' വീട്ടിൽ 'അമ്മ തനിച്ചാണല്ലോയെന്നോർത്തപ്പോൾ പേടിയും വന്ന കാര്യവുമൊക്കെ മറന്നു രാധിക വീടിന്റെ പുറകിലേക്ക് ഓടി

"'അയ്യോ ... കള്ളൻ ..."'' മൊബൈൽ ടോർച്ചും തെളിച്ചുകൊണ്ട് വീടിന്റെ പുറകിലേക്കോടിയ രാധിക ചെന്നത് . മുണ്ടും ഷർട്ടും ഊരി കയ്യിൽ പിടിച്ചുകൊണ്ട് ഓടി വരുന്ന ദേവന്റെ മുന്നിലേക്കാണ് . അയാളുടെ

💬 Comments

View all comments