0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3.1K

ദേവനൊന്നും പറയാതെ അയാളുടെ ചുണ്ടുകൾ പൂട്ടി .

"" നീ ഭാമയോട് യാത്ര പറഞ്ഞോ..?""

പിറ്റേന്ന് വെളുപ്പിന് റോണിയെ സ്റ്റേഷനിൽ കൊണ്ടുവിടാനായി ജീപ്പ് സ്റ്റാർട്ട് ചെയ്ത ദേവൻ റോണി കയറിയിരുന്നപ്പോൾ അവനോട് ചോദിച്ചു.

"" പറഞ്ഞു ദേവേട്ടാ"" റോണി പറഞ്ഞിട്ട് സിറ്റൗട്ടിൽ നിൽക്കുന്ന സത്യഭാമയെ നോക്കി വീണ്ടും കൈ വീശി .

"" തിന്ന ചോറിന് നന്ദിയില്ലാത്തവനെ ....നീയെന്നാ കുഞ്ഞാവയാണോ ടാറ്റ കൊടുക്കാൻ ...കണ്ടില്ലെടാ പെണ്ണ് വിരഹിണിയായി നിക്കുന്നെ... പോയി ആണുങ്ങടെ രീതിയിൽ യാത്ര പറഞ്ഞിട്ട് വാടാ..."" ദേവൻ പറഞ്ഞതും റോണി ജീപ്പിൽ നിന്ന് ചാടിയിറങ്ങി. അവർ പോകുന്നതും നോക്കി സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന സത്യഭാമ ദേവന്റെ സംസാരവും തുടർന്ന് റോണി ചാടുന്നതും കണ്ടപ്പോൾ ഉള്ളിലേക്ക് വലിഞ്ഞു.

"" ഭാമേച്ചീ..."" ഉള്ളിലേക്ക് കയറിയ റോണി ഭാമയെ കാണാതെ ഉറക്കെ വിളിച്ചു.

"" ഇവിടെ നിക്കുവാരുന്നല്ലേ.... കള്ളി..."" വാതിലിന്റെ പുറകിൽ കണ്ണടച്ചു നിൽക്കുകയായിരുന്ന ഭാമയെ അവൻ തന്റെ ശരീരത്തിലേക്ക് വലിച്ചിട്ടു.

""" ഞാൻ പോകുവാ ഭാമേച്ചീ..."",

"" ഹ്മ്മം...""

"" ദേവേട്ടൻ ചോദിക്കാൻ പറഞ്ഞു വിട്ടതാ ഇടക്കൊക്കെ വന്നോട്ടെന്നു...""

""ദേവേട്ടൻ അങ്ങനെ പറയുന്നത് കെട്ടില്ലല്ലോ"" ഭാമ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്ന് പറഞ്ഞു.

''എന്ന ഞാൻ ചോദിക്കുവാ ഭാമേച്ചിയെ കാണാൻ ഇടക്ക് വന്നോട്ടെ ?'''

""'ഹ്മ്മ് ..."''

"' മുഖത്തു നോക്കി പറയ് ഭാമേച്ചീ "'''

"'ശ്ശൊ .."'

"'ഞാനേ ദേവേട്ടന്റെ ശിഷ്യനാ , എല്ലാകാര്യത്തിലും .. മുഖത്ത് നോക്കി ചോദിക്കും പറയും"'' റോണി ഭാമയുടെ മുഖം ഉയർത്തി .സത്യഭാമ അവനെ നോക്കി , അവളുടെ വിടർന്ന കണ്ണുകളിൽ

💬 Comments

View all comments