Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]
നാട്ടുകാരാരും വളർന്നിട്ടില്ലെന്ന്..ഹഹഹ "''ശ്രീദേവിന്റെ മുഖം വിളറിയത് കണ്ടപ്പോൾ ധന്യ പൊട്ടിച്ചിരിച്ചു . ശ്രീക്കുട്ടൻ അവളെ അമ്പരന്നു നോക്കി .
"''നിന്റെ പണി കഴിഞ്ഞോ അവിടുത്തെ .. കഴിഞ്ഞാലിറങ്ങി പോ ..അവന്റെ തലേൽ ഇച്ചിരി വെള്ളമൊഴിച്ചിട്ട് നീ നേരെ വീട്ടിലേക്ക് പൊക്കോണം കേട്ടോ കുട്ടാ . ഇന്നിനി ഓഫീസിൽ പോകണ്ട . അത് പോലെ ഇന്നലെ നീ ഒന്നും കണ്ടിട്ടുമില്ല , കേട്ടിട്ടുമില്ല . നീ സെക്കൻഡ് ഷോക്ക് പോയിരിക്കുവായിരുന്നു . "''
"' ചേച്ചീ ..ഞാൻ ...ഞാൻ അറിയാതെ ..സോറി .."'ശ്രീദേവ് അവൾ പറഞ്ഞത് കേൾക്കാതെയെന്നോണം വീണ്ടും ധന്യയോട് സോറി പറഞ്ഞു .
""'ഹഹഹ ..അത് വിടടാ കുട്ടാ . ആകെയുള്ള അനിയനൊരുത്തൻ കഴപ്പ് കേറി നാട്ടുകാരുടെ അടിവാങ്ങിക്കണ്ടല്ലോയെന്ന് കരുതി ചെറിയൊരു സീൻ തന്നതാ . നീ അത് കൊണ്ട് ടെൻഷൻ അടിക്കണ്ട "'ധന്യ അവനെ നോക്കി കണ്ണിറുക്കി .
"' ഏഹ് ...ഡി ചേച്ചീ ..നീ "'ശ്രീദേവിന്റെ കണ്ണ് മിഴിഞ്ഞു . അവൻ നിരാശയോടെ ഷർട്ടിന്റെ ബട്ടണുകൾ ഇടുന്ന ധന്യയെ നോക്കി .
"'' എന്നാടാ ? അവിടുന്നിറങ്ങി പോ നാറ്റം സഹിച്ചു നിക്കാതെ "'
"' ഞാൻ ..ഞാൻ കണ്ടില്ലാരുന്നു .."'അവൻ വിക്കി .
"''എന്ത് ..?'' ധന്യ ഒന്നുമറിയാത്തവളെ പോലെ ചോദിച്ചു
"'ഏഹ് ... സീൻ .."'
"' ഓഹോ .. ഉണ്ടക്കണ്ണും മിഴിച്ചു നോക്കീട്ട് ... കണ്ടില്ലന്നോ ..ചെല്ല് ചെല്ല് ..മോൻ ചെന്നെ വീട്ടിലേക്ക് "''ധന്യ ബട്ടണുകൾ ഇട്ട് മുടി ചീകാൻ തുടങ്ങി . ചേച്ചി അറിഞ്ഞുകൊണ്ട് കാണിച്ചത് ആണെന്നോർത്തപ്പോൾ വീണ്ടും
💬 Comments
View all comments