Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]
പറയാനൊരു ഫ്രണ്ട് ..പക്ഷെ അവൻ ..അവൻ എന്റെ ചാറ്റ് വെച്ച് ഭീഷണിപ്പെടുത്തി "' രാധിക കരയുന്നതിനിടെ പറഞ്ഞുകൊണ്ടിരുന്നു ഓരോന്നും .
"' അവനു നീ ഫോട്ടോസ് വല്ലതും അയച്ചുകൊടുത്തിട്ടുണ്ടോ ? ന്യൂഡ് ഇമേജ് ?'''
"'ഇല്ല .."''
"' പിന്നെ അവനുമായി സെക്സ് ചാറ്റ് ?'''
"'ഇല്ല ദേവേട്ടാ "''
"'പിന്നെയെന്തിനാ നീ പേടിക്കുന്നെ ?'''
"' എന്റെ കോളേജിലെ പ്രേമത്തെ പറ്റിയവനോട് പറഞ്ഞിട്ടുണ്ട് . അന്ന് വന്നില്ലെങ്കിൽ ആ ചാറ്റ് എന്റെ കെട്ടിയോനയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി ""
''അവൻ കൊടുക്കില്ല .. മോള് പേടിക്കണ്ട . അക്കാര്യം ദേവേട്ടൻ ഉറപ്പു തരുന്നു "'ദേവൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ രാധികക്ക് സമാധാനം തോന്നി .
''അമ്മയോടിനി മിണ്ടാതിരിക്കരുത് കേട്ടോ .. നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചതെന്ന് ഒക്കെ നീ പറഞ്ഞെന്ന് സാവിത്രിചേച്ചി പറഞ്ഞല്ലോ .. .,.ആ വിചാരമൊക്കെ ഉണ്ടായിട്ടാണോ നീ ചേച്ചിയോട് മിണ്ടാതിരിക്കുന്നെ ?"'
"' അമ്മയെ ദേവേട്ടൻ ചേച്ചിയെന്നാണോ വിളിക്കുന്നെ ?'''
"' പിന്നെ ..എന്നേക്കാൾ നാലഞ്ച് വയസ് മൂത്തതല്ലേ "'
"'എന്നിട്ടാണോ "' രാധിക ചോദിച്ചിട്ടയാളെ നോക്കാതെ വെളിയിലേക്ക് നോക്കിയിരുന്നു .
"'മോളെ നിന്റെയമ്മ നല്ലകാലം മുഴുവൻ ഒരു സുഖവും അനുഭവിക്കാതെ ജീവിച്ചു . നിന്റെ ചെറുപ്പത്തിലേ അമ്മ ഞങ്ങളുടെ പറമ്പിൽ സഹായത്തിനു വരുമായിരുന്നു . അന്ന് ഞാൻ ചേച്ചിയോട് അതുമിതുമൊക്കെ പറയുമായിരുന്നു . പക്ഷെ അമ്മക്ക് പേടിയായിരുന്നു . ആൺതുണയില്ലാതെ ജീവിക്കുന്ന രണ്ടു പെണ്ണുങ്ങൾ . പേരുദോഷം കേട്ടാൽ പിന്നെ അതുമാറില്ല . പിന്നെയാൾക്കാർ അതുമിതുമൊക്കെ പറയാൻ തുടങ്ങും .ശല്യപ്പെടുത്തും . അതുകൊണ്ടൊക്കെയാണ്
💬 Comments
View all comments