0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5.1K

"'സീറ്റില്ല ദേവേട്ടാ ..ഇതെങ്ങോട്ടാ പോകുന്നെ ?'''' റോണി തന്റെ മുന്നേ അങ്ങേയറ്റത്തെ വാതിൽക്കലേക്ക് നടക്കുന്ന ദേവന്റെ കയ്യിൽ പിടിച്ചു ..

"' ഇവിടെ വല്ലോം നിക്കാം "' അങ്ങേ വാതിൽക്കൽ ബാഗ് ഒരോരത്തായി വെച്ചിട്ട് ദേവൻ കൈ നീട്ടിക്കുടഞ്ഞു . എന്നിട്ട് അപ്പുറത്തേക്കും ഇപ്പുറത്തേക്കും നടന്നു വരുന്നവരെ നോക്കി .

"'പാലക്കാട് വരെയേ ഈ തിരക്കുണ്ടാവൂ . പിന്നെ ചെന്നൈ യാത്രക്കാർ . അവരുടെ ടിക്കറ്റ് മാത്രമേ ചെക്ക് ചെയ്യൂ ."'

"' ഓ ... അതാണല്ലേ ഇവിടെ നിക്കുന്നെ ... ദേ പണി കിട്ടാതെ നോക്കിക്കോണം കേട്ടോ ""' റോണി ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ , അവർ നിൽക്കുന്നതിന്റെ രണ്ടാത്തെ റോയിൽ സൈഡ് സീറ്റിലിരിക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ ദേവന്റെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു .

"'പണിയൊന്നും കിട്ടില്ല മോനെ .. പണിയൊരെണ്ണം കൊടുക്കാനാ നോക്കുന്നെ ...ആഹാ ..നിന്റെ അമ്മായീം ഉണ്ടല്ലോ "'

"'ഏഹ് ..എവിടെ ?'''

'' അമ്പടാ .. ചെറുക്കനപ്പോ ആ അമ്മായീനെ ക്ഷ പിടിച്ചു പോയി അല്ലെ ..ഞാൻ ചുമ്മാ പറഞ്ഞതാടാ "''

"'ഒന്ന് പോ ദേവേട്ടാ "'' റാണിയുടെ മുഖം മങ്ങിയത് ദേവൻ ശ്രദ്ധിച്ചു .

"'ഹമ് ...സത്യം പറയടാ ..നമ്മളിപ്പോ നല്ല കൂട്ടുകാരല്ലേ ...പ്രായവ്യത്യാസമൊന്നും നോക്കണ്ട ...എങ്ങനാ ..അമ്മായീനെ ഇഷ്ടപ്പെട്ടോ .."'

"'അങ്ങനയൊക്കെ ചോദിച്ചാ .. ഹമ് "'

"'നല്ല വടയായിരുന്നു അല്ലെ ...നീ വാ "' ദേവൻ ബാഗിൽ നിന്ന് ഓൾഡ് മങ്കിന്റെ ബോട്ടിലും കോളയും എടുത്തു ബാത്റൂമിലെ അടുത്തേക്ക് നീങ്ങി

"'എന്തായിത് ദേവേട്ടാ ..."'

"'ഹേ

💬 Comments

View all comments