0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 5.1K

.. ഒരു ചെറുതൂടെ "' ദേവൻ അരലിറ്ററിന്റെ കോള ബോട്ടിലിൽ നിന്ന് പാതിയോളം വാഷ് ബേസിനിലേക്ക് കളഞ്ഞിട്ട് അതിൽ റം നിറച്ചു .എന്നിട്ട് മൂന്നാലു കവിൾ ഇറക്കിയിട്ട് റോണിക്ക് കൊടുത്തു .

"'എടാ ...ആ അമ്മായീനെ കിട്ടിയാൽ എന്ന ചെയ്യും .?''' പോക്കറ്റിൽ നിന്നൊരു ഡയറി മിൽക്ക് എടുത്തു പാതി പൊട്ടിച്ചു വായിലിട്ടിട്ട് ദേവൻ ബാക്കിയവന് നീട്ടി . ഒന്ന് രണ്ടു കവിൾ മെല്ലെ സിപ് ചെയ്തിട്ട് റോണി ബോട്ടിൽ തിരികെ കൊടുത്തു .

"'എന്ത് ചെയ്യാൻ ..ആണും പെണ്ണും ചെയ്യുന്നത് .. അല്ലാതെന്നാ ""'

''ഓ ..അതൊക്കെയറിയാമോ ...നീ എങ്ങനെ ട്യൂൺ ചെയ്തു വലയിൽ വീഴ്ത്തും ..അത് പറയ് "''

"'അത് ..ഞാനിപ്പോ എങ്ങനാ "'

"' ആഹാ ... ആ അമ്മായി എന്നെയൊന്ന് ഊക്ക് മോനെ റോണീന്നും പറഞ്ഞു നിന്റടുത്തേക്ക് വരും .. ഒന്ന് പോടാപ്പാ ... നിന്നെക്കാൾ ഭേദം എന്റെ മോനാ ..ഡാ ഇതൊക്കെ നൈസായിട്ട് ട്യൂൺ ചെയ്തെടുക്കണം . നിനക്കൊന്നും ഇത് പറഞ്ഞിട്ടില്ല ""'

ദേവൻ വീണ്ടും പഴയ സ്ഥാനത് വന്നു നിന്ന് . റോണി അയാളുടെ അടുത്തും .

"'' ഡാ ആ കൊച്ച് ഇങ്ങോട്ട് വരുന്നുണ്ട് കേട്ടോ ..നീ എന്നെ മൈൻഡ് ചെയ്യരുത് .വെളിയിലേക്കെങ്ങാനും നോക്കി നിന്നോണം "' ദേവൻ ആ പെൺകുട്ടി സീറ്റിൽ നിന്നെഴുന്നേൽക്കുന്നത് കണ്ടപ്പോൾ റോണിയോട് പറഞ്ഞു .

"'എന്റെ പൊന്നെ ..ഞാൻ അപ്പുറത്തേക്ക് പൊക്കോളാം ..ഇവിടെ നിന്നാൽ ചിലപ്പോൾ പീഡനത്തിന് അകത്തു പോകും "'റോണി ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ദേവൻ അവന്റെ കയ്യിൽ പിടിച്ചു

💬 Comments

View all comments