0%

Chapter Title : അന്നയുടെ ജോർജ് 3 [Garuda]

Author : Garuda Read All Parts 814

പിടിയും തരുന്നില്ല. ഒരുത്തൻ പറഞ്ഞത് കേട്ടപ്പോൾ ജോർജ് അവനോടു ചൂടായി. നീ എന്തോന്നിനു ഇവിടെ വന്നു അത് ചെയ്യാൻ നോക്ക്. വെറുതെ വായിനോക്കി നടക്കാൻ. അങ്ങനെ സംഭാഷണം നീണ്ടു പോയി.

ഇടക്ക് ഇന്റർവെൽ ടൈമിൽ അവൾ അവന്റെ അടുത്ത് പോയി ഇരുന്നു. എന്താടാ നിന്റെ സങ്കടമൊക്കെ മാറിയോ.

അവൻ ഒന്ന് ചിരിച്ചതേയുള്ളു. നിന്റെ പെങ്ങൾക്കവിടെ ഒരു കുഴപ്പവുമില്ല. ഞാനിപ്പോൾ അവിടുന്നാ വരുന്നേ. അതുകേട്ടപ്പോൾ അവനാശ്വാസമായി. നിന്നെ കുറിച്ച് ഭയങ്കര അഭ്പ്രായമാണല്ലോ ചേച്ചിക്ക്. കളിയാക്കി കൊണ്ടവൾ പറഞ്ഞു. ആണോ എന്നാൽ അവൾ ചുമ്മാ പറഞ്ഞതാവും. അല്ലെന്ന് എനിക്കറിയില്ലേ മോനെ.

അന്ന : ദേ നോക്ക് അമ്മച്ചി എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ ശ്രദ്ധിക്കാൻ. അതുകൊണ്ട് കള്ള് കുടി വായനോട്ടം ഇതൊന്നും ഇനി വേണ്ട.

അവരുടെ സംസാരം എല്ലാവരും ഇടയ്ക്കിടയ്ക്ക് ശ്രദ്ദിക്കുന്നുണ്ടായിരുന്നു.

ജോർജ് : നിന്റെ സമ്മതം വേണമല്ലോ ഇപ്പോൾ എനിക്ക് കുടിക്കാൻ ഒന്ന് പോയെടീ. പിന്നെ വായ നോട്ടം അത് ജോർജിന് പണ്ടേയില്ല. പിന്നെ ഇതൊക്കെ അമ്മച്ചി പറഞ്ഞത് കൊണ്ട് മാത്രമാണോ. അവളുടെ മനസ്സറിയാൻ അവൾ ചോദിച്ചു.

അന്ന : ഒന്ന് പോടാ. ടാ നീ കുടിക്കേണ്ട പ്ലീസ്‌.

ജോർജ് ഒന്ന് അവളെ നോക്കി പുച്ഛിച്ചു.

അന്ന  : ടാ എനിക്കിഷ്ടമില്ലെടാ പ്ലീസ്‌ അവൾ കെഞ്ചി.

ജോർജ് : അവളുടെ കണ്ണുകളിലെ പ്രണയം അവൻ കണ്ടു. അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട്, എനിക്കാകെയുള്ള നേരം പോക്ക് ഇത് മാത്രമാണ്. അത് നീ വേണ്ടാന്നു പറയരുത്.

അന്ന : കെഞ്ചി കൊണ്ട്, പ്ലീസ്‌ ഡാ എനിക്കെന്തോ ഇഷ്ടമില്ല അത് കൊണ്ടാ. ഇനി

💬 Comments

View all comments