Chapter Title : അന്നയും ജിമ്മയും 1 [സഖാവ്]
നീ നോക്കിക്കോ അവൻ താമസിയാതെ തന്നെ നിന്നെ പ്രൊപ്പോസ് ചെയ്യും എന്നാ എന്റെ മനസ് പറയുന്നേ.
അന്ന : നീ ഒന്ന് പോയെ രേവൂ. മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ.
അങ്ങനെ ശനിയാഴ്ച ഡ്യൂട്ടിയും കഴിഞ്ഞു ഞാറാഴ്ച അവർക്ക് അവധി ആയിരുന്നു.
അന്ന : എടി രേവൂ നമ്മുക്ക് ലുലുവിൽ കുറച്ച് പർച്ചേസ് ചെയ്യാൻ പോകാം. എന്നിട്ട് അവിടുന്ന് ലഞ്ച് കഴിച്ചിട്ട് പോരാം.
രേവതി : ഞാൻ റെഡി, ഇന്നത്തെ ചിലവ് നിന്റെ വക.
അന്ന : അതിന് നീ എന്നാടി വല്ല ട്രീറ്റ് ചെയ്തേക്കുന്നെ. പെട്ടെന്ന് ഒന്ന് ഒരുങ്ങി വാടി.
അങ്ങനെ അവർ ലുലുവിൽ എത്തി പർച്ചേസ് കഴിഞ്ഞു food കോർട്ടിലേക്ക് പോകുമ്പോൾ ആണ്. ജോബിയും വിഷ്ണുവും അരുണും അവർക്ക് എതിരെ വരുന്നത് കണ്ടത്.
ജോബി : ഹായ് അന്ന, എന്താണിവിടെ?
അന്ന : ഇന്ന് ലീവ് അല്ലെ പുറത്തുന്നു food കഴിക്കാം എന്ന് വിചാരിച്ചു പിന്നെ കുറച്ച് ഷോപ്പിങ് ഉണ്ടായിരുന്നു. നിങ്ങൾ എന്താ ഇവിടെ?
ജോബി : ഞങ്ങളുടെ ഒരു ഫ്രണ്ട് ഇവിടെ വരാം എന്ന് പറഞ്ഞു അവനെ കാണാൻ വന്നതാ.
അന്ന : എന്നാൽ ശരി ഞങ്ങൾ പോകട്ടെ.
അവർ പോയതും വിഷ്ണു
എടാ ജോബി എന്നാ മൊതലാട അവൾ എങ്ങനേലും അവളെ നമ്മുടെ കിടക്കയിൽ എത്തിക്കണം.
അരുൺ : അതിനു നമ്മൾ നല്ല ഒരു പ്ലാൻ തയാറാക്കണം, ജോബി നീ അവളെ വളക്കം എന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും ആയില്ലല്ലോ അവൾ ഇവിടെ ജോയിൻ ചെയ്തിട്ട് 6 മാസം കഴിഞ്ഞു.
ജോബി :
💬 Comments
View all comments